INVESTIGATIONകെഎസ്ആർടിസി ബസിൽ യുവതിക്ക് നേരെ നഗ്നതാപ്രദർശനം; പിടിയിലായ പന്നിയോടുകാരൻ നഗ്നത കാട്ടുന്നത് ഇതാദ്യമല്ല; കാട്ടാക്കടയിൽ നിർത്തിയിട്ടിരുന്ന ബസുകളിൽ കയറിയത് സ്ത്രീകളെ ലക്ഷ്യമിട്ട്; ബസ് വഴുതക്കാടെത്തിയപ്പോൾ വീണ്ടും അതിരുവിട്ട പ്രവർത്തി; സാജൻ മുന്പും പിടിയിലായ 'ഞരമ്പൻ'സ്വന്തം ലേഖകൻ6 Dec 2025 7:13 AM IST