KERALAMറോഡില്‍ കിടന്ന ബാഗില്‍ നിന്നും ലഭിച്ചത് 45 ലക്ഷം രൂപ വിലമതിക്കുന്ന സ്വര്‍ണാഭരണങ്ങള്‍; ഉടമസ്ഥര്‍ക്ക് തിരിച്ചു നല്‍കി ശുചീകരണ തൊഴിലാളിയായ സത്രീ: അഭിനന്ദിച്ച് മുഖ്യമന്ത്രിസ്വന്തം ലേഖകൻ14 Jan 2026 5:37 AM IST