ELECTIONSആന്തൂരിൽ രണ്ടര മണിയായപ്പോഴേക്കും രേഖപ്പെടുത്തിയത് 80 ശതമാനം വോട്ടുകൾ! സിപിഎം കോട്ടയിൽ രാവിലെ മുതൽ തന്നെ കണ്ടത് വോട്ടർമാരുടെ നീണ്ട നിര; ഇവിടെ പോളിങ് ശതമാനം ഉയരാൻ കാരണം കള്ളവോട്ടുകളെന്ന് കെ സുധാകരൻ എംപി; എതിരാളികൾ ഇല്ലാത്ത സിപിഎം കോട്ട വീണ്ടും വിവാദത്തിൽമറുനാടന് മലയാളി14 Dec 2020 5:01 PM IST
ELECTIONSപ്രതിപക്ഷ നേതാവ് ചൂണ്ടിക്കാട്ടിയത് ജനവിധി അട്ടിമറിക്കാൻ പോന്ന കള്ളനാണയങ്ങളെ; വ്യാജ വോട്ടർമാർ കൂടുതലുള്ളത് ശക്തമായ മത്സരം നടക്കുന്ന മണ്ഡലങ്ങളിൽ; ഇതുവരെ കണ്ടെത്തിയത് 2.17 ലക്ഷം വ്യാജ വോട്ടർമാരെ; വ്യാജ വോട്ടർമാരുടെ പേരുകൾ തൽക്കാലം നീക്കേണ്ടെന്നും ഒരു വോട്ടു മാത്രം ചെയ്യാൻ അനുവദിച്ചാൽ മതിയെന്ന് തെരഞ്ഞെടുപ്പു കമ്മീഷനുംമറുനാടന് മലയാളി20 March 2021 6:33 AM IST
Uncategorizedഉദയ്‌പ്പൂർ ഐഎഎമ്മിൽ നിന്ന് രാജിവച്ച് ശമ്പളം ഇല്ലാതെ ക്ലാസെടുക്കുന്ന മനേജ്‌മെന്റ് വിദഗ്ധൻ; കള്ളവോട്ടിലെ സത്യം കണ്ടെത്താൻ ചെന്നിത്തല നിയോഗിച്ചത് ഡേറ്റാ അനലിസ്റ്റായ ഇലക്ഷൻ സ്ട്രാറ്രജിസ്റ്റിനെ; കോൺഗ്രസ് നേതാവിന്റെ മകൻ പട്ടികയിലെ ഇരട്ടിപ്പ് കണ്ടെത്തിയത് ആറു മാസത്തെ നിരീക്ഷണങ്ങളിലൂടെ; കള്ളവോട്ടിലെ 'കള്ളനെ പിടിക്കാൻ' എത്തിയത് വിസിറ്റിങ് പ്രഫസർമറുനാടന് മലയാളി22 March 2021 3:21 PM IST
Politics'ഒർജിനൽ വോട്ടുകൾ പട്ടികയിൽ ചേർക്കാത്ത കോൺഗ്രസുകാരാണിനി കള്ളവോട്ട് ചേർക്കാൻ മെനക്കെടുന്നത്'; മുഖ്യമന്ത്രിയുടെ ആരേപണത്തിന് തന്റെ പാർട്ടി പ്രവർത്തകരുടെ ശൈലി ചൂണ്ടി മറുപടി നൽകി ചെന്നിത്തല; ഇരട്ടവോട്ടിൽ നിലപാട് കടുപ്പിച്ച് പ്രതിപക്ഷ നേതാവ്മറുനാടന് മലയാളി25 March 2021 3:02 PM IST
Politicsഇത് ഉദയ്‌പ്പൂർ ഐഎഎമ്മിൽ നിന്ന് രാജിവച്ച് ശമ്പളം ഇല്ലാതെ ക്ലാസെടുക്കുന്ന മനേജ്മെന്റ് വിദഗ്ധന്റെ മിടുമിടുക്ക്; ഒരാളുടെ ചിത്രം ഉപയോഗിച്ചു വിവിധ മണ്ഡലങ്ങളിൽ വെവ്വേറെ പേരും വിലാസവും നൽകി 5 വ്യാജ വോട്ടർ കാർഡ് വരെ സൃഷ്ടിച്ച ജനാധിപത്യ അട്ടിമറി; ചെന്നിത്തലയുടെ ഹർജിയിലെ ഹൈക്കോടതി വിധി നിർണ്ണായകമാകും; വ്യാജ വോട്ടർമാർ കുടുങ്ങുമ്പോൾമറുനാടന് മലയാളി26 March 2021 6:16 AM IST
ELECTIONSകള്ള വോട്ടിന്റെ സുവർണ്ണ കാലം ഇല്ലാതാക്കിയത് വോട്ടർ ഐഡികാർഡ്; മഷി മായ്ക്കുന്ന ആസിഡ് വിദഗ്ദ്ധർക്ക് ഇന്ന് നല്ലകാലം നൽകുന്നത് ഇരട്ട വോട്ടിങ് തന്ത്രം; അട്ടിമറിക്ക് സഹായമാകുന്നത് രാഷ്ട്രീയമുള്ള ഉദ്യോഗസ്ഥർ തന്നെ; ചെന്നിത്തലയുടെ കണ്ടെത്തലുകളിൽ നടക്കുന്നത് ഗൗരവത്തോടെയുള്ള അന്വേഷണം; കേന്ദ്ര പ്രതിനിധികൾ കേരളത്തിൽമറുനാടന് മലയാളി27 March 2021 7:03 AM IST
Politicsതപാൽ വോട്ടിൽ നടക്കുന്നത് വൻ അട്ടിമറി; നാലും എട്ടും വർഷം മുൻപു മരിച്ചവർ തപാൽ വോട്ടിൽ; ഗുരുതര ക്രമക്കേട് കണ്ടെത്തിയപ്പോൾ പട്ടിക തയ്യാറാക്കിയതിലെ പിഴവെന്ന് പറഞ്ഞ് തടിയൂരാൻ ഉദ്യോഗസ്ഥർ; ആരും ഇരട്ട വോട്ട് ചെയ്യുന്നില്ലെന്ന് ഉറപ്പാക്കാനുള്ള ഹൈക്കോടതി നിർദേശത്തിൽ പ്രതീക്ഷ; ചെന്നിത്തലയുടെ പോരാട്ടം ഒരിക്കൽ കൂടി വിജയം കാണുമ്പോൾമറുനാടന് മലയാളി30 March 2021 6:17 AM IST
SPECIAL REPORTലോക്‌സഭയിലെ വോട്ട് വിഹിതം നിയമസഭയിൽ കാണാനില്ല; കാരണം കണ്ടെത്താൻ വോട്ടർ പട്ടിക അരിച്ചു പെറുക്കാൻ നിയോഗിച്ചത് ഐഎഎമ്മിൽ നിന്ന് വിരമിച്ച പ്രഫസറെ; 140 മണ്ഡലങ്ങളിലായി 2500 സാങ്കേതിക വിദഗ്ദ്ധർ പണിയെടുത്തു; നിർണ്ണായകമായത് വനിതാ വോട്ടർമാരുടെ അനുപാത കൂടുതൽ കണ്ടെത്തിയത്; ക്ലൈമാക്‌സിൽ ബോണസായി കിട്ടിയത് സ്പ്രിൻക്ലറും; വ്യാജ വോട്ട് ചർച്ചയാകുമ്പോൾമറുനാടന് മലയാളി2 April 2021 6:25 AM IST
Politicsഎത്ര ചോരകുടിച്ചാലും സിപിഎമ്മിന് മതിയാകില്ല; അക്രമത്തിന്റെ ശൈലി ഇനിയെങ്കിലും സിപിഎം ഉപേക്ഷിക്കണം; മൺസൂറിനെ കൊന്നത് ടി പി ചന്ദ്രശേഖരനെ കൊലപ്പെടുത്തിയതിന് സമാനം; വ്യാപക കള്ളവോട്ട് നടന്ന തളിപ്പറമ്പിൽ റീ പോളിങ് വേണം; യുഡിഎഫ് വിജപ്രതീക്ഷയിലെന്ന് ചെന്നിത്തലമറുനാടന് മലയാളി7 April 2021 11:21 AM IST
Politicsകള്ളവോട്ടിന് തെളിവുമായി യുഡിഎഫ്; കയ്യൂർ-ചീമേനി പഞ്ചായത്തിൽ ഗൾഫിലുള്ള 11 പേരുടെ പേരിൽ കള്ളവോട്ടു ചെയ്തുവെന്ന് പരാതി; ഇവരെല്ലാം കള്ളവോട്ടു ചെയ്തത് വീട്ടുകാരുടെ ഒത്താശയോടെ; വോട്ടു ചെയ്യാനെത്തിയത് ഒറിജിനൽ തിരച്ചറിയൽ കാർഡുമായി; സാദൃശ്യമില്ലായ്മ ഉദ്യോഗസ്ഥർ കണ്ടില്ലെന്നു നടിച്ചെന്നും ആക്ഷേപംമറുനാടന് മലയാളി12 April 2021 2:42 PM IST
ELECTIONSപുതിയ നിയമം നടപ്പാകുമ്പോൾ എല്ലാ വോട്ടർമാരും ആധാറുമായി ബന്ധിപ്പിക്കണം; വോട്ടർപട്ടികയിൽ പേരുചേർക്കാനുള്ള തിരിച്ചറിയൽ രേഖയായി ആധാർ നമ്പർ നൽകിയവരും ബന്ധിപ്പിക്കൽ പ്രക്രിയ ചെയ്യേണ്ടി വരും; കേരളത്തിൽ 15 ലക്ഷത്തോളം പേരെങ്കിലും വോട്ടർപട്ടികയ്ക്കു പുറത്താകും; കള്ളവോട്ട് തടയാൻ പുതിയ നിയമംമറുനാടന് മലയാളി21 Dec 2021 9:53 AM IST