INVESTIGATIONഹൃദയാഘാതത്താല്‍ മകള്‍ മരിച്ചെന്ന് വീട്ടുകാര്‍; പോസ്റ്റ്‌മോര്‍ട്ടത്തിന് വിധേയമാക്കണമെന്ന് നാട്ടുകാര്‍; കഴുത്തിലെ പാടുകള്‍ തെളിവായി; ചോദ്യം ചെയ്യലില്‍ കഴുത്തില്‍ തോര്‍ത്ത് മുറുക്കി കൊലപ്പെടുത്തിയെന്ന് അച്ഛന്റെ കുറ്റസമ്മതം; ആലപ്പുഴയില്‍ കൊല്ലപ്പെട്ടത് ഭര്‍ത്താവുമായി പിണങ്ങി വീട്ടിലെത്തിയ 29കാരിസ്വന്തം ലേഖകൻ2 July 2025 5:34 PM IST