SPECIAL REPORTഅധികാരമേറ്റതോടെ സൗന്ദര്യവൽക്കരണത്തിന്റെ പേരിൽ തെങ്ങിന് പൂശീയത് കാവി നിറം; കരകളിലേക്ക് ബോട്ട് കയറ്റുന്നതിന് അനുമതി നിഷേധിച്ച് തുടർനടപടി; നടപ്പാക്കിയ പദ്ധതികൾ മുഴുവൻ തനിഷ്ടപ്രകാരം ആരോടും ചർച്ച ചെയ്യാതെ; ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റർക്കെതിരെ പ്രമേയവുമായി കവരത്തി; വിവാദത്തിനിടെ പെയ്ന്റിങ്ങിൽ വിശദീകരണവുമായി ബിജെപി രംഗത്ത്മറുനാടന് മലയാളി30 May 2021 4:36 PM IST