You Searched For "കസ്റ്റഡി മര്‍ദ്ദന കേസ്‌"

അങ്ങ് രാഷ്ട്രീയ കേസുകളില്‍ പ്രതിയല്ലായിരുന്നോ? അങ്ങയുടെ ഒപ്പം പ്രവര്‍ത്തിക്കുന്ന മന്ത്രിമാര്‍ പ്രതികള്‍ അല്ലേ?ഭരണപക്ഷ എംഎല്‍എമാര്‍ പ്രതികള്‍ അല്ലേ? അവരെയൊക്കെ സ്റ്റേഷനിലിട്ട് മര്‍ദ്ദിക്കുമോ? കസ്റ്റഡി മര്‍ദ്ദന കേസില്‍ മുഖ്യമന്ത്രിക്ക് എതിരെ മുന്‍കാലത്തെ പോലെ ആഞ്ഞടിച്ച് രാഹുല്‍; സോഷ്യല്‍ മീഡിയയിലും സജീവമാകുന്നു; പാലക്കാട്ടേക്ക് വൈകാതെ എത്തുമെന്ന് സൂചന
2006 ല്‍ എസ്ഐ ആയിരിക്കുമ്പോഴുള്ള കസ്റ്റഡി മര്‍ദനം; ആലപ്പുഴ ഡിവൈ.എസ്.പി മധുബാബുവിന് തടവുശിക്ഷയും പിഴയും; പത്തനംതിട്ടയിലും മധുബാബുവിനെതിരേ കസ്റ്റഡി മര്‍ദനത്തിന് കേസ്