You Searched For "കാട്ടാക്കട"

ഇൻസ്റ്റഗ്രാം കമൻ്റിനെ തുടർന്ന് തർക്കം; ഹയർസെക്കൻഡറി സ്കൂളിൾ വിദ്യാർഥികൾ തമ്മിൽ കയ്യാങ്കളി; തടയാനെത്തിയ പ്രിൻസിപ്പലിനെ കസേര ചുറ്റി അടിച്ചെന്ന് ആരോപണം; പ്രിൻസിപ്പലിന് തലക്ക് പരിക്ക്
മക്കൾക്കൊപ്പം കോളേജിലെത്തിയത് അമ്പതാം വയസ്സിൽ; ഒടുവിൽ സഹപാഠികളെ പിന്നിലാക്കി നേടിയെടുത്തത് 3 ാം റാങ്ക്; വയസ്സ് വെറും അക്കങ്ങൾ മാത്രമാണെന്ന് തെളിയിച്ച് കാട്ടാക്കടയിലെ വീട്ടമ്മ ജയശ്രീ
കണ്ടല സഹകരണ ബാങ്കിനെതിരെ അന്വേഷണം; സഹകരണ സംഘം രജിസ്ട്രാറുടെ നടപടി മറുനാടൻ വാർത്തയെ തുടർന്ന്; അസിസ്റ്റന്റ് രജിസ്ട്രാറുടെ സംഘം ബാങ്കിലെത്തി രേഖകൾ പരിശോധിക്കും; പ്രസിഡന്റ് ഭാസുരാംഗന്റെ അനധികൃത സ്വത്ത് സമ്പാദനത്തിൽ അന്വേഷണം ആവശ്യപ്പെട്ട് ഇ ഡിക്ക് പരാതി
സ്വന്തം ബേക്കറിയിലേക്ക് പോയ രഞ്ജിത് ഒരു ഫോൺകോളിന് ശേഷം അപ്രത്യക്ഷനായി; പലരിൽ നിന്നുമായി എട്ടുലക്ഷത്തോളം രൂപ വാങ്ങിയത് എന്തിനുവേണ്ടി? തിരുവനന്തപുരത്തേക്ക് ബസ് കയറിയ ശേഷം കാണാതായ മുപ്പതുകാരനെ തേടി പൊലീസ്
വീണ്ടും  ഒറ്റപ്പെട്ട സംഭവം; ഉദ്ഘാടന ദിവസം തന്നെ യൂണിയനുകൾ കട പൂട്ടിച്ചു; ഒറ്റപ്പെട്ട സംഭവം കാട്ടാക്കടയിൽ; അട്ടിക്കൂലി, അടുക്ക് കൂലി, നീക്ക് കൂലി തുടങ്ങിയ വിചിത്ര മുറകളുമായി ഉടമയെ വെള്ളംകുടിപ്പിച്ച് യൂണിയനുകൾ; ഇടത് ഭരണ കാലത്തെ ഈസ് ഓഫ് ഡൂയിങ് ബിസിനസിന്റെ ഉത്തമ മാതൃക
കാട്ടാക്കടയിൽ ഫർണിച്ചർ കടക്ക് തീപിടിച്ചു; ഫർണിച്ചറുകളും മെഷീനുകളും കത്തി നശിച്ച് ലക്ഷങ്ങളുടെ നഷ്ടം; തീപിടിത്തത്തിന് കാരണം ഷോർട്ട് സർക്യൂട്ടെന്ന് പ്രാഥമിക നിഗമനം