Top Storiesഇന്റര്‍നെറ്റ് പൂട്ടാന്‍ കാണ്ഡഹാര്‍ ഗ്രൂപ്പ്; പറ്റില്ലെന്ന് കാബൂള്‍ വിഭാഗം! പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തെ ചൊല്ലിയും തര്‍ക്കം; പരമോന്നത നേതാവിന്റെ ഉത്തരവ് ചവറ്റുകുട്ടയിലെറിഞ്ഞ് കാബൂള്‍ മന്ത്രിമാര്‍; താലിബാനില്‍ പടലപ്പിണക്കം രൂക്ഷം; തെളിവായി ബിബിസിക്ക് ചോര്‍ന്നുകിട്ടിയ രഹസ്യ ശബ്ദരേഖസ്വന്തം ലേഖകൻ15 Jan 2026 3:30 PM IST