SPECIAL REPORTഇന്ത്യയെ വെല്ലുവിളിച്ചതോടെ കാല്‍ച്ചുവട്ടിലെ മണ്ണൊലിച്ചു തുടങ്ങി; സര്‍ക്കാറിന്റെ ജനപ്രീതി കുത്തനെയിടിഞ്ഞതോടെ രാജിസമ്മര്‍ദ്ദം; കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന് ട്രൂഡോയുടെ രാജിപ്രഖ്യാപനം ഗത്യന്തരമില്ലാതെ; ലിബറല്‍ പാര്‍ട്ടി നേതൃസ്ഥാനവും ഒഴിഞ്ഞു; യു എസ് പ്രസിഡന്റായി ട്രംപ് തിരിച്ചെത്തുംമുമ്പെ ട്രൂഡോയുടെ പടിയിറക്കംമറുനാടൻ മലയാളി ഡെസ്ക്6 Jan 2025 10:05 PM IST