INVESTIGATIONമകനെ കിട്ടിയില്ലെങ്കിൽ അമ്മയെ കൊല്ലുമെന്ന് ഭീഷണി; ബഹളം കേട്ടെത്തിയ വയോധികയെ വെട്ടി പരിക്കേൽപ്പിച്ചു; ഒളിവിലായിരുന്ന പ്രതി നാല് മാസങ്ങൾക്ക് ശേഷം പിടിയിൽ; വലയിലായത് നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയും ഗുണ്ടാ നേതാവുമായ കായ്ക്കുരു രാഗേഷിന്റെ സംഘാംഗംസ്വന്തം ലേഖകൻ29 July 2025 2:17 PM IST