SPECIAL REPORTചാരിറ്റിയുടെ മറവില്‍ ലൈംഗിക ചൂഷണം പതിവാക്കി; സഹായം ലഭിക്കണമെങ്കില്‍ ചാരിറ്റി മേധാവിക്ക് ലൈംഗികമായി വഴങ്ങണം; ബിബിസിയുടെ അന്വേഷണത്തില്‍ പുറത്തുവന്നത് ഞെട്ടിക്കുന്ന വിവരങ്ങള്‍; തനിക്ക് ലൈംഗിക ശേഷിയില്ലെന്ന് പറഞ്ഞ് രക്ഷപെടാന്‍ വഴിതേടി സാഡെറ്റിന്‍ കാരഗോസ്മറുനാടൻ മലയാളി ഡെസ്ക്27 Oct 2025 2:46 PM IST