SPECIAL REPORTകാര്‍ നല്‍കിയത് ഒന്നിച്ചു പായസം കുടിച്ച പരിചയത്തിലെന്ന് ആദ്യവാദം; ഗൂഗിള്‍ പേയിലൂടെ ഷാമില്‍ഖാന്റെ അക്കൗണ്ടിലേക്ക് എത്തിയ 1000 രൂപ കാര്‍ വാടക തന്നെ; കളര്‍കോട് അപകടത്തില്‍ കാറുടമയ്ക്കെതിരെ കേസെടുത്ത് മോട്ടോര്‍ വാഹന വകുപ്പ്; വാഹനത്തിന്റെ റജിസ്‌ട്രേഷന്‍ റദ്ദാക്കുംസ്വന്തം ലേഖകൻ6 Dec 2024 5:32 PM IST