EXCLUSIVEസിനിമാ താര പുത്രിയുടെ മുന്‍ കാമുകനുമായി വരെ വാലന്റൈന്‍സ് ഡേ കണ്‍സപ്റ്റ് ഫോട്ടോ ഷൂട്ട്! പാവങ്ങളെ പറ്റിച്ചുണ്ടാക്കി പണം ഉപയോഗിച്ചത് ലഹരി ഇടപാടിന്; അന്താരാഷ്ട്ര സലൂണില്‍ മാനേജരായ ഭര്‍ത്താവിനേയും ചോദ്യം ചെയ്യും; തട്ടിപ്പുകാരിയുടെ കൈയ്യിലുള്ള എംബിബിഎസ് സര്‍ട്ടിഫിക്കറ്റ് ഒര്‍ജിനലോ എന്നറിയാന്‍ അന്വേഷണം യുക്രെയിനിലേക്കും; കാര്‍ത്തികാ പ്രദീപിന് നക്ഷത്ര തിളക്കവും; ടേക്ക് ഓഫ് തട്ടിപ്പില്‍ 'സിനിമാ ബന്ധങ്ങളും'!മറുനാടൻ മലയാളി ബ്യൂറോ4 May 2025 1:12 PM IST