SPECIAL REPORTമണിയാറിലൂടെ കാര്‍ബൊറാണ്ടത്തിന് ഉണ്ടായത് 300 കോടിയുടെ ലാഭം; കരാര്‍ പുതുക്കിയാല്‍ ഏഴ് പുതിയ വ്യവസായങ്ങള്‍ കൂടി തുടങ്ങാമെന്ന് കമ്പനിയുടെ ഉറപ്പ്; കണക്കുകള്‍ വിലയിരുത്തിയപ്പോള്‍ ലാഭം കൈമാറ്റത്തിന് എന്ന് വിലയിരുത്തി പിണറായി; മന്ത്രി കൃഷ്ണന്‍കുട്ടിയുടെ എതിര്‍പ്പ് ഗൗരവത്തില്‍ എടുക്കില്ല; മണിയാറില്‍ കൈമാറ്റം ഉറപ്പ്മറുനാടൻ മലയാളി ബ്യൂറോ20 Dec 2024 6:46 AM IST