SPECIAL REPORTകുത്തകയ്ക്ക് 50 പൈസയ്ക്ക് വൈദ്യുതി; പാവങ്ങള്‍ക്ക് ഭീമന് ബില്ലും! കേരളത്തില്‍ വ്യവസായവും നിക്ഷേപങ്ങളും നടത്തുന്നതു സ്വന്തമായി വൈദ്യുതി ഉല്പാദിപ്പിച്ച് ഉപയോഗിക്കാന്‍ കഴിയുന്നതു കൊണ്ടാണെന്ന ഭീഷണി കത്തിന് പിന്നില്‍ അഴിമതിയോ? മണിയാറില്‍ കാര്‍ബോറാണ്ടവും പിണറായി സര്‍ക്കാരും ഒത്തുകളിക്കുന്നുവോ? ഞെട്ടിക്കുന്ന ആരോപണവുമായി ചെന്നിത്തലമറുനാടൻ മലയാളി ബ്യൂറോ12 Dec 2024 11:04 AM IST