SPECIAL REPORTഡിസംബര്‍ അഞ്ചിന് ഊര്‍ജമന്ത്രി കൃഷ്ണന്‍കുട്ടിയുടെ അധ്യക്ഷതയില്‍ നടന്ന യോഗത്തിന്റെ മിനിറ്റ്സ് പുറത്തുവന്നത് തര്‍ക്കം പുറത്താക്കി; മണിയാര്‍ പദ്ധതിയെ കാര്ബോറാണ്ടത്തെ തന്നെ ഏല്‍പ്പിക്കും; രേഖാ ചോര്‍ച്ചയില്‍ വൈദ്യുതി വകുപ്പിലെ പ്രമുഖരുടെ തള ഉരുളും! പിണറായിയ്ക്ക് കൃഷ്ണന്‍കുട്ടിയോടും അതൃപ്തിമറുനാടൻ മലയാളി ബ്യൂറോ18 Dec 2024 6:53 AM IST