SPECIAL REPORTകാല്‍മുട്ടിന് തേയ്മാനവും വാതവും; ഒന്‍പത് മണിക്കൂര്‍ പരിശീലിച്ചിടത്ത് രണ്ട് മണിക്കൂര്‍ പിന്നിടുമ്പോഴെ തളരുന്നു; കളിക്കളത്തില്‍ ഇനിയും തുടരാന്‍ കഴിയില്ല: വിരമിക്കല്‍ പ്രഖ്യാപിച്ച് ഇന്ത്യന്‍ ബാഡ്മിന്റണ്‍ ഇതിഹാസം സൈനാ നെഹ്വാള്മറുനാടൻ മലയാളി ബ്യൂറോ20 Jan 2026 7:29 AM IST