You Searched For "കാസർകോട്"

വാക്കത്തികൊണ്ട് ഭർത്താവ് കഴുത്തിന്റെ മുൻഭാഗത്ത് വെട്ടി; വീട്ടിൽ നിന്നും ഇറങ്ങി ഓടിയ ഭാര്യ അയൽവാസികളെ വിവരമറിയിച്ചു; ബന്ധുക്കളെത്തിയപ്പോൾ ഓട്ടോറിക്ഷാ ഡ്രൈവർ സുരേന്ദ്രൻ ഏണിപ്പടിയിൽ തൂങ്ങി മരിച്ച നിലയിൽ; ഞെട്ടിക്കുന്ന സംഭവം കുറ്റിക്കോലിൽ
കള്ളപ്പണം വെളുപ്പിച്ചതിന്റെ ഭാഗമായി അക്കൗണ്ടിൽ 20ലക്ഷം രൂപയെത്തി; പരിശോധനയ്‌ക്കെന്ന വ്യാജേന ബാങ്ക് വിവരങ്ങൾ ശേഖരിച്ചു; സിബിഐ ഉദ്യോഗസ്ഥരെന്ന വ്യാജേന ഡിജിറ്റൽ അറസ്റ്റ്; കാസർകോട്ടെ ദമ്പതിമാർക്ക് നഷ്ടമായത് 2.40 കോടി രൂപ
ഡയാലിസിസ് സെന്ററിലെ മലിനജലം സമീപത്തെ ജലസ്രോതസ്സുകളിലേക്ക് ഒഴുകുന്നു; കുടിവെള്ളം മലിനമായതോടെ പ്രദേശവാസികൾ പ്രതിസന്ധിയിൽ; ഡയാലിസിസ് സെന്റിന് പ്രവർത്തന അനുമതി നൽകിയത് മലിനജല സംസ്കരണ പ്ലാന്റ് സ്ഥാപിക്കാതെ; ജില്ലാ കളക്ടർ ഇടപെട്ടിട്ടും പ്രശ്നത്തിന് പരിഹാരമായില്ല; 100 ദിവസം പിന്നിട്ട് അനിശ്ചിതകാല സമരം
541 കിടക്കകളുമായി സംസ്ഥാനത്തെ ആദ്യ കോവിഡ് ആശുപത്രി കാസർകോട് ജില്ലയിൽ തയ്യാർ; 124 ദിവസം കൊണ്ട് പണി പൂർത്തിയാക്കിയ ആശുപത്രി ഉടൻ സർക്കാരിന് കൈമാറും: ടാറ്റാ ഗ്രൂപ്പ് നിർമ്മിച്ചു നൽകിയ ആശുപത്രിയുടെ നിർമ്മാണ ചെലവ് 60 കോടി രൂപ
കേന്ദ്ര സർവകലാശാലയിലെ ചുമതലയിൽ ഇരുന്ന് സംഘ്പരിവാർ പരിപാടിയെന്ന് ആക്ഷേപം; മുൻ പ്രോ വൈസ് ചാൻസലർ ഡോ കെ.ജയപ്രസാദിനെ സ്ഥലം മാറ്റി; സ്ഥലം മാറ്റം തിരുവനന്തപുരം സെന്ററിലേക്ക്
കാസർകോട് പാണത്തൂരിൽ വിവാഹ സംഘത്തിന്റെ ബസ് മറിഞ്ഞു ആറ് മരണം; ഇറക്കത്തിൽ വെച്ച് നിയന്ത്രണം വിട്ട ബസ് സമീപത്തെ വീടിനു മുകളിലേക്ക് മറിഞ്ഞ് അപകടം; നിരവധി പേർക്ക് ഗുരുതര പരിക്കെന്ന് സൂചന; മരണസംഖ്യ ഉയർന്നേക്കും; ബസിലുണ്ടായിരുന്നത് അമ്പതിലേറെ പേർ
കാസർകോട് വിവാഹ ബസ് വീടിനു മുകളിലേക്ക് മറിഞ്ഞ് മരിച്ചവരുടെ എണ്ണം ഏഴായി; മരിച്ചവരിൽ രണ്ട് കുട്ടികളും; ബസ് അമിതവേഗതയിൽ ആയിരുന്നെന്ന് ദൃക്‌സാക്ഷികൾ; അപകടത്തെ കുറിച്ച് അന്വേഷിക്കാൻ സബ് കലക്ടറെ ചുമതലപ്പെടുത്തി; ബസിനടിയിൽ കുടുങ്ങിക്കിടന്നവരെ നാട്ടുകാരും ഫയർഫോഴ്‌സും പുറത്തെടുത്തത് ഏറെ പണിപ്പെട്ട്
ഇനി ലീഗും ബിജെപിയും ചേർന്ന് കാസർകോട് നഗരസഭ ഭരിക്കും; ലീഗിന്റെ ഒക്കചങ്ങായി ബിജെപി; സ്വതന്ത്രരുടെ വോട്ട് മുസ്ലിംലീഗിന് വേണ്ടെന്ന് ധാർഷ്ട്യം; കാസർകോട് നഗരസഭയിൽ ബിജെപിക്ക് വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി