You Searched For "കാസർകോട്"

കാസർകോട്ട് നടന്നത് ആൾക്കൂട്ട കൊലപാതകത്തിന്റെ ഭീതിത രൂപം; മർദ്ദനമേറ്റിട്ടില്ലെന്ന പറഞ്ഞ പൊലീസ് ശ്രമിക്കുന്നത് ആൾക്കൂട്ട കൊല അല്ലാതാക്കാനുള്ള ശ്രമമെന്നും ആക്ഷേപം; റഫീഖിനെ പിടിച്ചു തള്ളുന്നതും കുഴഞ്ഞു വീഴുന്നതും സിസി ടി വി ദൃശ്യങ്ങളിൽ വ്യക്തം; കുറ്റവാളികളെ രക്ഷപ്പെടാൻ അനുവദിക്കരുതെന്ന് രാഷ്ട്രീയ നേതാക്കൾ
അഭ്യൂഹങ്ങൾക്ക് വിട; കാസർകോട് മണ്ഡലത്തിൽ യുഡിഎഫിനായി ജനവിധി തേടാൻ ഇറങ്ങുന്നത് എൻ എ നെല്ലിക്കുന്ന്; ഭരണം ലഭിച്ചാൽ മന്ത്രി;  മഞ്ചേശ്വരം മണ്ഡലത്തിൽ പ്രഥമ പരിഗണന ഏ കെ എം അഷ്‌റഫിനും
കാസർകോട്ടെ കോൺഗ്രസ് പൊട്ടിത്തെറി; രൂക്ഷ വിമർശനവുമായി രാജ്‌മോഹൻ ഉണ്ണിത്താൻ; കലാപത്തിന് പിന്നിൽ തന്റെ വിജയത്തയും തടയാൻ ശ്രമിച്ചവർ; ഇരിക്കുന്ന കൊമ്പ് മുറിക്കരുതെന്ന് രാജ്‌മോഹൻ ഉണ്ണിത്താൻ
ജില്ലയിൽ സഞ്ചരിക്കാൻ കൊവിഡില്ലാ സർട്ടിഫിക്കറ്റ് വേണം; വിചിത്ര ഉത്തരവുമായി കാസർകോട് ജില്ല കളക്ടർ; കലക്ടറുടെ ഉത്തരവിനെതിരെ എംഎൽഎ ഉൾപ്പടെയുള്ളവർ രംഗത്ത്; തുഗ്ലക്ക് പരിഷ്‌ക്കാരമെന്നും വിമർശനം
കൽപകയ്ക്ക് പൂട്ടുവീണു; മരുഭൂമിയിലെ മലയാളികളുടെ അക്ഷര കൂടാരമായ ഷാർജ റോളസ്‌ക്വയറിലെ കൽപ്പകസ്റ്റോർ ഇനി ഓർമ്മകളിൽ മാത്രം; മലയാളികളുടെ പ്രിയപ്പെട്ട അശോകൻ 47 വർഷത്തെ പ്രവാസ ജീവിതം മതിയാക്കി നാടണയുന്നു
കാസർകോട് ഉളിയത്തടുക്കയിൽ 14കാരിയെ പീഡിപ്പിച്ചു; പ്രദേശവാസികളായ 3 പേർ അറസ്റ്റിൽ; പിടിയിലായത് കുട്ടി സാധനങ്ങൾ വാങ്ങാൻ പോകുന്ന കടക്കാരനുൾപ്പടെ ഉള്ളവർ; മറ്റിടങ്ങളിലും കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ചെന്ന് പൊലീസ്
ഭാര്യാ വീട്ടിലെത്തിയപ്പോഴോക്കെ സൗഹൃദം സ്ഥാപിച്ചത് സഹോദരിയുമായി; ഒടുവിൽ ഭാര്യയെ ഉപേക്ഷിച്ച് ഭാര്യസഹോദരിക്കൊപ്പം നാടുവിട്ട് യുവാവ്;  ഇളയമകൾ മൂത്തമകളുടെ ഭർത്താവിനൊപ്പം ഒളിച്ചോടിയെന്ന പരാതിയുമായി കാസർകോട് പിതാവ് രംഗത്ത്
ഇന്ത്യൻ ഓവർസീസ് ബാങ്കിൽ മുക്കുപണ്ടം പണയപ്പെടുത്തി 2.71 കോടി രൂപ തട്ടിയ കേസ്: പ്രതിയുടെ വീട് പരിശോധിച്ച പൊലീസ് കണ്ടത്തിയത് ഇലക്ട്രോപ്ലേറ്റിങ് സാമഗ്രികൾ; ബാങ്ക് ജീവനക്കാർ അറിയാതെ തട്ടിപ്പ് നടക്കില്ലെന്ന് പൊലീസ് നിഗമനം
കാസർകോട് ഉപ്പളയിലെ ജൂവലറിയിൽ വൻ കവർച്ച; രാജധാനി ജുവല്ലറിയിൽ സെക്യൂരിറ്റി ജീവനക്കാരനെ കെട്ടിയിട്ട് കവർന്നത് 15 കിലോ വെള്ളിയും 68 വാച്ചും 4 ലക്ഷം രൂപയും; സ്വർണാഭരണം മോഷണം പോകാതിരുന്നത് സേഫ് പൊളിക്കാൻ സാധിക്കാതെ വന്നതോടെ