AUTOMOBILEഅടിപിടിയും കത്തിക്കുത്തുമായി ജീവിച്ച കൗമാരം; നേടിയത് പ്രാഥമിക വിദ്യാഭ്യാസം മാത്രം; ജീവിച്ചത് ഫാക്ടറികളിൽ അടിമപ്പണിയെടുത്ത്; ആദ്യ സിനിമ കാണുന്നത് ഇരുപത്തിമൂന്നാമത്തെ വയസ്സിൽ; സ്വയം പരിശ്രമത്തിലൂടെ സംവിധായകനായി; ഇടയ്ക്ക് ആരോടും പറയാതെ എങ്ങോട്ടോ മുങ്ങും; സ്ത്രീപീഡന പരാതികളും നിരവധി; ഉന്മാദവും വിഷാദവും മാറിമാറി നിറയുന്ന കിം കി ഡുക്കിന്റെ സർഗാത്മക ജീവിതംഎം മാധവദാസ്11 Dec 2020 9:19 PM IST
SPECIAL REPORTരണ്ട് നടിമാരിൽനിന്ന് പീഡനാരോപണം ഉണ്ടാകുന്നത് 2017ൽ; അതിനുശേഷം ദക്ഷിണ കൊറിയയിൽ പൊതുവേദികളിൽ പ്രത്യക്ഷപ്പെടാറില്ല; ലാത്വിയയിൽ എത്തിയത് സ്വസ്ഥത കൊതിച്ച്; കിം കി ഡുക്കിന്റെ മരണത്തിന് ഇടയാക്കിയത് പാപ്പരാസികളെ പേടിച്ച് ഒളിച്ചോടാനുള്ള ശ്രമമോ?മറുനാടന് ഡെസ്ക്11 Dec 2020 9:30 PM IST
SPECIAL REPORTജനനേന്ദ്രിയത്തിൽ ചൂണ്ട കൊരുത്ത് ആത്മഹത്യചെയ്യാൻ പോകുന്ന യുവതി; കൂർപ്പിച്ച കടലാസ് കത്തിയാക്കി കൊലപാതകം; പട്ടിണി സഹിക്കാതെ മനുഷ്യൻ മനുഷ്യനെ തിന്നുന്ന ക്രൂരത; ബുദ്ധ ദർശനങ്ങളോടാണ് ആഭിമുഖ്യം എന്ന് പറഞ്ഞ കിം കി ഡുക്കിന്റെ ചിത്രങ്ങളിൽ നിറയുന്നത് 'വയലൻസിന്റെ സൗന്ദര്യം'എം മാധവദാസ്11 Dec 2020 10:31 PM IST
Greetings'ഇനി ഈ ചാറ്റുകൾ ഇല്ല.. റഷ്യയിലും ലാത്വിയയിലുമായി ചിത്രീകരിക്കുന്ന സിനിമകൾക്ക് ശേഷം എന്റെ സിനിമയിൽ അഭിനയിക്കാനുള്ള ക്ഷണം പരിഗണിക്കാം എന്ന വാഗ്ദാനം നിറവേറ്റാതെ പോയി; എന്തൊരു വർഷമാണീ 2020..; കിം കി ഡുക്കിനെ അനുസ്മരിച്ച് ഡോ ബിജുമറുനാടന് ഡെസ്ക്12 Dec 2020 2:36 PM IST