You Searched For "കിഡ്‌നാപ്പിംഗ്"

വീട്ടിലെ മെയിന്‍ സ്വിച്ച് ഓഫ് ചെയ്ത് കിഡ്‌നാപ്പിങ്; മാതാപിതാക്കളെയും അനിയത്തിയെയും വടിവാള്‍ കാട്ടി ഭീഷണിപ്പെടുത്തി കൊടും ക്രിമിനലുകള്‍ പ്ലസ് ടു വിദ്യാര്‍ഥിനിയെ കടത്തിക്കൊണ്ടുപോയി; സിപിഎം നേതാക്കളുടെ ഇടപെടല്‍ നിര്‍ണ്ണായകമായി; വൈക്കത്ത് ആ പെണ്‍കുട്ടിയെ മോചിപ്പിച്ച് പോലീസ്; കളരിക്കല്‍ത്തറയിലെ അമ്പിളി വീണ്ടും അകത്ത്
പണം തട്ടാന്‍വേണ്ടി ആസൂത്രണത്തോടെ തട്ടിക്കൊണ്ടു പോകല്‍; മോചനദ്രവ്യം ആവശ്യപ്പെട്ടത് നല്‍കിയത് യുപിഎ വഴി; ഭര്‍ത്താവിനെ തട്ടിക്കൊണ്ടു പോയവരുടെ അറസ്റ്റിന് വഴിവെച്ചത് ഭാര്യയുടെ ഇടപെടലില്‍; കൊല്‍ക്കത്തയിലെ കിഡ്‌നാപ്പിംഗ് പൊളിഞ്ഞത് ഇങ്ങനെ