You Searched For "കിഡ്‌നി"

2020ല്‍ ഡയാലിസിന് എത്തിയത് 43,740 പേര്‍; 2023ല്‍ വന്നത് 1,93,281 പേര്‍; വൃക്ക രോഗികളില്‍ മൂന്ന് കൊല്ലത്തിനിടെ ഉണ്ടായത് 341 ശതമാനം ഉയര്‍ച്ച; ജിവിത ശൈലീ രോഗങ്ങളുടെ ആധിക്യത്തിനൊപ്പം ഞെട്ടിക്കുന്ന കണക്കായി കിഡ്‌നി പ്രശ്‌നങ്ങളും; ഡയാലിസിസ് കേന്ദ്രങ്ങള്‍ തികയാത്ത സാഹചര്യത്തിലേക്ക് ആരോഗ്യ കേരളം
സന്ധ്യ 2018 ൽ അവളുടെ കരൾ പരമരഹസ്യമായി 10 ലക്ഷം രൂപയ്ക്ക് ഒരാൾക്ക് വിറ്റു; ശസ്ത്രക്രിയക്കായി സന്ധ്യ നാട്ടിൽ നിന്നും മാറി നിന്ന സമയത്ത് ഞങ്ങൾ അറിഞ്ഞിരുന്നത് അവൾ വീട്ടിൽ വഴക്കിട്ട് ഇറങ്ങിപ്പോയി എന്നായിരുന്നു; ആസ്റ്റർ മെഡിസിറ്റിയെ സംശയ നിഴലിൽ നിർത്തി സനൽ കുമാർ ശശിധരൻ; സംവിധായകന്റെ വെളിപ്പെടുത്തലിൽ നിറയുന്നത് അവയവദാന മാഫിയയുടെ സ്വാധീനം
സ്വന്തം കരൾ പകുത്ത് നൽകി; വൃക്ക ദാനം ചെയ്തു; 199 പേർക്ക് ജീവരക്തം നൽകി; ക്യാൻസർ രോഗികൾക്ക് സൗജന്യയാത്ര; നന്മ മാത്രം ചെയ്തിട്ടും ഓട്ടോ ഡ്രൈവർ ഇന്ന് വൃക്കരോഗി; അസുഖം ദാരിദ്ര്യം എത്തിച്ചപ്പോൾ മകന് പഠനത്തിന് കരുത്തായത് ശ്രീകാര്യം പൊലീസും; ഈ മോഹൻലാൽ ഫാനിന് സർജറിക്ക് വേണ്ടത് 69 ലക്ഷം; സന്തോഷിന്റെ കണ്ണീർക്കഥ
ഒന്നരക്കോടിയോളം വരുന്ന കടം വീട്ടാൻ ദമ്പതികൾ വിൽപ്പനക്ക് വെച്ചത് കിഡ്‌നികൾ;  പരസ്യം ശ്രദ്ധയിൽ പെട്ട് എത്തിയ കമ്പനി രജിസ്‌ട്രേഷനായി വാങ്ങിയത് 40 ലക്ഷം രൂപ; ഒടുവിൽ ദമ്പതികളെ കബളിപ്പിച്ച് മുങ്ങി കമ്പനി;  കോവിഡ് കാലത്തെ ദുരിതങ്ങളെയും മുതലെടുത്ത് ഓൺലൈൻ തട്ടിപ്പ്