SPECIAL REPORTതൊഴിൽ വകുപ്പിന്റെ കൈയിലുള്ള കണക്കിനേക്കാൾ അതിഥി തൊഴിലാളികൾ കിറ്റക്സിൽ; ക്യാമ്പുകളിലെ അടിസ്ഥാന സൗകര്യത്തിലും ലേബർ കമ്മീഷണർക്ക് തൃപ്തിയില്ല; കിഴക്കമ്പലത്തെ പരിശോധനാ റിപ്പോർട്ടിൽ മുഖ്യമന്ത്രി ഉടൻ തീരുമാനം എടുക്കും; കിറ്റക്സിനെതിരെ വിശദ അന്വേഷണത്തിന് സർക്കാർമറുനാടന് മലയാളി4 Jan 2022 7:46 AM IST