You Searched For "കിറ്റെക്‌സ്"

നിയമാനുസൃതമായി പ്രവർത്തിക്കുന്ന കമ്പനിയാണെങ്കിൽ പത്തല്ല ആയിരം അന്വേഷണങ്ങൾ വന്നാലും പേടിക്കാനില്ല; കിറ്റെക്‌സിന്റെ പിന്മാറ്റത്തിൽ പ്രതികരിച്ച് പി.ടി. തോമസ്
നിയമക്കുരുക്കിൽ കേരളത്തിൽ മനംമടുത്ത കിറ്റെക്‌സ് ഗ്രൂപ്പിനെ ഇരുകൈയും നീട്ടി സ്വീകരിക്കാൻ തമിഴ്‌നാട്; കിറ്റെക്സ് മാനേജ്മെന്റിന് ഔദ്യോഗികമായി ക്ഷണക്കത്ത് നൽകി തമിഴ്‌നാട് സർക്കാർ; വ്യവസായം തുടങ്ങാൻ മൊത്തം നിക്ഷേപത്തിന്റെ 40 ശതമാനം സബ്സിഡി അടക്കം ഒട്ടേറെ വാഗ്ദാനങ്ങൾ
ഇന്നലെയും തൊഴിൽ വകുപ്പിന്റെ നോട്ടീസ്; ഉപദ്രവിക്കുന്ന ഉദ്യോഗസ്ഥർക്കെതിരെ നടപടി വേണമെന്നും കിറ്റെക്‌സ് എംഡി സാബു; മിന്നൽ പരിശോധന വേണ്ടെന്നാണ് നിലപാട്; കിറ്റെക്സ് ഇനി വന്നാലും സ്വീകരിക്കും; രാഷ്ട്രീയ വൈരാഗ്യമില്ലെന്ന് വ്യവസായ മന്ത്രി പി രാജീവും; കിറ്റക്‌സിനെ തണുപ്പിക്കാൻ സർക്കാർ ശ്രമം
തെലുങ്കാനയിലെത്തിയ കിറ്റക്‌സ് സംഘത്തിന് രാജകീയ സ്വീകരണം; കൊച്ചിയിൽ നിന്നും ഫ്‌ളൈറ്റിൽ സാബുവും കൂട്ടരും കയറിയപ്പോൾ 117 രൂപയിൽ ഓഹരി ഉയർന്നു; ഉച്ചയ്ക്ക് മന്ത്രി കെ ടി രാമറാവു ഒരുക്കിയ ലഞ്ച് കഴിയുമ്പോൾ വിപണി കുതിച്ചത് 140 രൂപയിലേക്ക്; ഒറ്റ ദിവസം കിറ്റക്‌സിന്റെ വിപണി മൂല്യം ഉയർന്നത് 200 കോടിയുടേത്
അനാവശ്യ പരിശോധനകളോ കേസുകളോ ഉണ്ടാകില്ല; കിറ്റെക്‌സിന് എന്താണോ ആവശ്യം അത് പരിഗണിക്കുകയും പരിഹരിക്കുകയും ചെയ്യും; അതാണ് തെലുങ്കാന നൽകിയ ഉറപ്പെന്ന് കിറ്റെക്‌സ് ഗ്രൂപ്പ്; അസാമാന്യ നേതൃപാടവം കൊണ്ട് അമ്പരപ്പിച്ചു വ്യവസായ മന്ത്രി കെ ടി രാമ റാവുവും; 1000 കോടി മുതൽ മുടക്കുന്ന സാബുവിന് ലഭിക്കുക മനസ്സമാധാനം
സൗജന്യഭൂമി; മൂലധന നിക്ഷേപത്തിനും ജീവനക്കാരുടെ ശമ്പളത്തിനും സബ്‌സിഡി; സ്റ്റാംപ് ഡ്യൂട്ടിയിലടക്കം ഇളവുകൾ; കൈനിറയെ വാഗ്ദാനങ്ങളോടെ കിറ്റെക്‌സിന് മുന്നിൽ വാതിൽ തുറന്നത് പത്ത് സംസ്ഥാനങ്ങൾ; കേരളം കണ്ണു തുറന്നു കാണണം, കോടികൾ മുതൽമുടക്കുന്ന മലയാളി സംരഭകന് അയൽനാടുകൾ നൽകുന്ന ഈ പിന്തുണ
കേരളം പൊട്ടക്കിണറ്റിലെ തവള; തെലുങ്കാന നൽകിയത് സൗജന്യങ്ങളുടെ പെരുമഴ; കേരളമാണ് തങ്ങളെ വളർത്തിയത്, ഇവിടെ എടുത്ത പ്രയത്‌നം മറ്റു സംസ്ഥാനത്ത് ആണെങ്കിൽ ഇതിലും വലിയ ലാഭമുണ്ടായേനെ; മാലിന്യ സംസ്‌കരണം ഏറ്റെടുക്കുമെന്ന് തെലങ്കാന വാക്കുതന്നു; കേരളത്തെ തള്ളി കിറ്റെക്‌സ് എംഡി സാബു ജേക്കബ്
ഓഹരി വിപണിയിൽ ഇന്നും കിറ്റെക്‌സിന്റെ കുതിപ്പ്; വിൽപ്പന തുടങ്ങിയത് 178 രൂപയിൽ; ഒരു മണിക്കൂർ കഴിയുമ്പോൾ തന്നെ വില ഉയർന്ന് 185 രൂപയിലെത്തി; പതിനാറ് രൂപയുടെ നേട്ടവുമായി മുന്നോട്ട്; തെലുങ്കാന പ്രവേശന പ്രഖ്യാപനത്തിന്റെ അലയൊലികൾ തീരുന്നില്ല; കുതിപ്പു തുടർന്നാൽ കിറ്റക്‌സിന്റെ വിപണി മൂല്യം 2000 കോടിയിലെത്തും
അഞ്ച് ദിവസം കൊണ്ട് സാബുവിന്റെ കൈവശമുള്ള കിറ്റെക്‌സ് ഓഹരിയുടെ മൂല്യത്തിലെ വർധന 250 കോടി! തെലുങ്കാനയിലേക്ക് എന്ന പ്രഖ്യാനത്തിൽ ഒരു രൂപ പോലും മുടക്കാതെ വളർച്ച 70 ശതമാനം; രാജ്യാന്തര സാഹചര്യങ്ങളും കിറ്റെക്‌സിന് അനുകൂലം; ഉർവ്വശീ ശാപം സാബുവിന് ഉപകാരമാകുമ്പോൾ
കിറ്റക്‌സ് ജീവനക്കാരിയുടേതായി വ്യാജ സന്ദേശം പ്രചരിപ്പിച്ചു; ആരോഗ്യ-തൊഴിൽ വകുപ്പുകളുടെ പരിശോധനയ്ക്ക് ഉദ്യോഗസ്ഥരുടെ മേൽ സമ്മർദ്ദം ചെലുത്തി; കിറ്റെക്സിലെ പരിശോധന പരമ്പരയുടെ ഗൂഢാലോചനക്ക് പിന്നിൽ പിവി ശ്രീനിജൻ എംഎ‍ൽഎ; തെളിവുകളുമായി സാബു എം ജേക്കബ്
കിറ്റെക്‌സിലെ തൊഴിലാളികൾ സംഘം ചേർന്ന് എത്തിയത് പൊലീസുകാരെ വധിക്കാൻ; കല്ലുകളും മരവടികളും മാരകായുധങ്ങളും ഉപയോഗിച്ച് ആക്രമിച്ചു; ജീപ്പിനുള്ളിലിരുന്ന പൊലീസുകാരെ പുറത്തിറങ്ങാൻ കഴിയാത്ത വിധം വാതിൽ ചവിട്ടിപ്പിടിച്ച ശേഷം വാഹനത്തിന് തീയിട്ടു; അക്രമികളെ പൂട്ടാൻ ഉറപ്പിച്ചു റിമാൻഡ് റിപ്പോർട്ട്
തൊഴിൽ വകുപ്പിന്റെ കൈയിലുള്ള കണക്കിനേക്കാൾ അതിഥി തൊഴിലാളികൾ കിറ്റക്‌സിൽ; ക്യാമ്പുകളിലെ അടിസ്ഥാന സൗകര്യത്തിലും ലേബർ കമ്മീഷണർക്ക് തൃപ്തിയില്ല; കിഴക്കമ്പലത്തെ പരിശോധനാ റിപ്പോർട്ടിൽ മുഖ്യമന്ത്രി ഉടൻ തീരുമാനം എടുക്കും; കിറ്റക്‌സിനെതിരെ വിശദ അന്വേഷണത്തിന് സർക്കാർ