You Searched For "കുഞ്ഞാലി"

ആരാടാ എന്ന കുഞ്ഞാലിയുടെ ഉറച്ച ചോദ്യത്തിനു മറുപടിയായി വന്നത് ഒരു തോക്കില്‍ നിന്നു തുപ്പിയ തീയുണ്ട; ആദ്യ എംഎല്‍എയുടെ യഥാര്‍ഥ കൊലയാളിയായ ട്രാക്ടര്‍ ഡ്രൈവറെ അവര്‍ തന്നെ കൊലപ്പെടുത്തിയെന്ന് പറഞ്ഞ ആര്യാടന്‍; പിണറായിസത്തെ അന്‍വറിസം വെല്ലുവിളിച്ചതില്‍ മൂന്നാം ഉപതിരഞ്ഞെടുപ്പ്; നിലമ്പൂരിലെ 2025ലെ വോട്ടെടുപ്പിന് കാരണം നിലമ്പൂരാന്റെ പൊളിഞ്ഞ മറുനാടന്‍ വേട്ട; സിപിഎമ്മിനും യുഡിഎഫിനും ജയിച്ചേ മതിയാകൂ
ഒരു സിറ്റിങ് എംഎല്‍എ വെടിയേറ്റു മരിച്ച അപൂര്‍വ ചരിത്രം എത്തിച്ച ആദ്യ ഉപ തിരഞ്ഞെടുപ്പ്; എംഎല്‍എ അല്ലാതെ മന്ത്രിയായ ആര്യാടന് വേണ്ടി 1980ല്‍ സിറ്റിംഗ് എംഎല്‍എ രാജിവച്ചപ്പോള്‍ വോട്ടെടുപ്പ്; പിണറായിസത്തിനെതിരെ യുദ്ധ പ്രഖ്യാപിച്ച അന്‍വറിസം 2025ല്‍ വീണ്ടും ഉപതിരഞ്ഞെടുപ്പ് എത്തിച്ചു; നിലമ്പൂരിലെ പുതിയ സുല്‍ത്താനെ കണ്ടെത്താന്‍ വീണ്ടും ഉപതിരഞ്ഞെടുപ്പ്