You Searched For "കുടിശിക"

സര്‍ക്കാര്‍ ആശുപത്രികള്‍ മരുന്നു ക്ഷാമത്തിലേക്ക്; കുടിശിക നല്‍കാത്തതിനാല്‍ വിതരണം ചെയ്യില്ലെന്ന് മരുന്നു കമ്പനികള്‍; മരുന്നു സംഭരണത്തിന് വേണ്ടത് 1014.92 കോടി; ബജറ്റിലുള്ളത് 356 കോടി മാത്രം; 400 കോടി രൂപ കടമെടുത്തെങ്കിലും തികയാതെ ആരോഗ്യ വകുപ്പ്; മരുന്ന് ക്ഷാമം രൂക്ഷമാകും; ആരോഗ്യത്തിലെ കേരളാ മോഡല്‍ ജീവശ്വാസം വലിക്കുമ്പോള്‍
ആശ വര്‍ക്കര്‍മാര്‍ക്ക് ജനുവരിയിലെ ഓണറേറിയം കുടിശിക കൂടി അനുവദിച്ച് സര്‍ക്കാര്‍; ഓണറേറിയം വര്‍ദ്ധിപ്പിക്കാന്‍ നടപടിയില്ല; സമരം അനസാനിപ്പിക്കില്ലെന്ന് ആശ വര്‍ക്കര്‍മാര്‍; സിഐടിയുവിനെ ഉപയോഗിച്ച് സമരം തകര്‍ക്കാനുള്ള ശ്രമം വിജയിക്കില്ലെന്നും സമരക്കാര്‍