Marketing Featureകുട്ടികളെ മാലിന്യം കഴിപ്പിച്ച് സമൂഹ മാധ്യമങ്ങളിൽ വ്യാജ പ്രചരണം നടത്തിയ ഓൺലൈൻ ചാനലിനും പിതാവിനുമെതിരെ കേസെടുക്കാൻ പൊലീസ് നിർദ്ദേശം; കുടുംബ സമേതം എൻജിഒ ക്വാർട്ടേഴ്സിൽ എത്തിയത് വാർത്ത നൽകാൻ മാത്രമെന്ന് നാട്ടുകാരും; മകളുടെ സിവിൽ സർവീസ് പരീശീലനവും പണം സ്വരൂപിക്കാനുള്ള തട്ടിപ്പ്ആർ പീയൂഷ്12 Jan 2021 4:26 PM IST