SPECIAL REPORTപുലര്‍ച്ചെ മൂന്നരയ്ക്ക് വീട്ടിന് പുറത്തേക്ക് മൂത്രമൊഴിക്കാന്‍ ഇറങ്ങിയ കുമാരന്; മുന്നില്‍ നിന്ന കാട്ടാന ആ 61കാരനെ ആക്രമിച്ച് കൊ്ന്നത് അതിക്രൂരമായി; പാലക്കാട്ട് ഒരു മാസത്തിനിടെ മൂന്നു കാട്ടാന ആക്രമണത്തില്‍ പൊലിഞ്ഞത് മൂന്നു ജീവനുകള്‍; ഏഴ് കൊല്ലം കൊണ്ട് മുണ്ടൂരിന് നഷ്ടം അഞ്ചു പേര്; തകര്‍ന്ന സോളാര്‍ വേലികള്‍ ആന വഴികളായി; കാട്ടന ആക്രമണത്തില്‍ വീണ്ടും മരണംമറുനാടൻ മലയാളി ബ്യൂറോ19 Jun 2025 7:11 AM IST
SPECIAL REPORTകത്തിയുമായി കുമാരന് കാത്തിരുന്നപ്പോള്‍ ആശ ലോഡ്ജില്‍ എത്തിയത് ബാഗില്‍ നിറയെ വസ്ത്രങ്ങളുമായി; കൈരളി ടിവിയുടെ അസി ക്യാമറാന് വാങ്ങിയത് ചെറുതും വലുതുമായ മൂന്ന് കത്തികള്‍; കടം വാങ്ങി തുടങ്ങിയ സൗഹൃദം അവിഹിതമായി; കൊലയും ആത്മഹത്യയും ആസൂത്രിതം; ലോഡ്ജുടമയും കുമാറും സുഹൃത്തുക്കള്‍; കൂട്ടു നിന്നത് 'മൂന്നാമനോ?'മറുനാടൻ മലയാളി ബ്യൂറോ13 Jan 2025 8:50 AM IST
INVESTIGATIONപാങ്ങോട് സൈനിക ക്യാമ്പിലെ താല്കാലിക ജീവനക്കാരി; ബാഗില്‍ വസ്ത്രങ്ങളും എടുത്ത് പുലര്‍ച്ചെ ഇറങ്ങിയത് കൈരളി ടിവിയിലെ കാമുകനുമായി നാടുവിടാന്‍; വാക്കു തര്‍ക്കം അടിപടിയായി; കത്തിയുമായി ലോഡ്ജ് മുറി എടുത്ത കുമാരന് എല്ലാം നിശ്ചയിച്ചുറപ്പിച്ച് എത്തിയെന്നും നിഗമനം; ആശയെ ചവിട്ടി അവശയാക്കിയ ശേഷം കഴുത്തറത്തു കൊന്നു; പിന്നെ ആത്മഹത്യ; മല്‍പ്പിടുത്തം എന്തിന് ?മറുനാടൻ മലയാളി ബ്യൂറോ12 Jan 2025 2:30 PM IST