SPECIAL REPORTരാത്രി ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചു; ബോട്ടുകള്‍ പെട്ടെന്ന് കത്തി; ഗ്യാസ് ആയതിനാല്‍ ആര്‍ക്കും അടുക്കാനായില്ല; വഴി ഇല്ലാത്തതിനാല്‍ രക്ഷാപ്രവര്‍ത്തനം വൈകി; പൊട്ടിത്തെറികള്‍ ഭയമുണ്ടാക്കി; കുരീപ്പുഴയിലേത് ഭക്ഷണം പാകം ചെയ്യുമ്പോഴുള്ള അപകടമാകന് സാധ്യത കുറവ്; അട്ടിമറിയില്‍ അന്വേഷണം; ബോട്ടുകള്‍ കത്തിച്ചതോ?മറുനാടൻ മലയാളി ബ്യൂറോ7 Dec 2025 11:11 AM IST