INVESTIGATIONസുഹൃത്തുമായി പള്ളിക്കുളത്തിൽ കുളിക്കാനിറങ്ങി; 14കാരൻ മുങ്ങിത്താഴുന്നത് കണ്ട് ഭയന്ന് ഓടിയ കൂട്ടുകാരൻ വിവരം ഒന്നും പുറത്ത് പറഞ്ഞില്ല; കുട്ടിയെ കാണാനില്ലെന്ന വീട്ടുകാരുടെ പരാതിയിൽ തിരച്ചിൽ; നിർണായകമായത് സിസിടിവി; മൃതദേഹം കണ്ടെത്തിസ്വന്തം ലേഖകൻ8 Oct 2025 11:54 AM IST