You Searched For "കൂടല്‍ മുറിഞ്ഞ കല്ല്"

ദമ്പതികള്‍ ഒരു പള്ളിക്കാര്‍; താലി കെട്ടു കഴിഞ്ഞ് എട്ടു ദിവസം കഴിഞ്ഞപ്പോള്‍ മധുവിധു ആഘോഷിക്കാന്‍ അവര്‍ മലേഷ്യയിലേക്ക് പോയി; ഹണിമൂണ്‍ കഴിഞ്ഞ് നാട്ടിലേക്ക മടങ്ങിയത് ആറു ദിവസത്തിന് ശേഷം; നിഖില്‍ ജോലി ചെയ്തിരുന്നത് കാനഡയില്‍; സ്വിഫ്റ്റ് കാര്‍ ഇടിച്ചു കയറിയത് വീട്ടിലെത്താന്‍ എട്ടു കിലോമീറ്ററുള്ളപ്പോള്‍; കൂടലിലേത് നടുക്കുന്ന ദുരന്തം
തെലുങ്കാനയില്‍ നിന്നെത്തി ദര്‍ശനം കഴിഞ്ഞു മടങ്ങിയ തീര്‍ത്ഥാടക ബസിലേക്ക് ഇടിച്ചു കയറിയ കാര്‍; അമിത വേഗതയില്‍ ദിശമാറിയെത്തിയ കാര്‍ നല്‍കുന്ന ഡ്രൈവര്‍ ഉറങ്ങി പോകാനുള്ള സാധ്യത; വളവിന് തൊട്ടു മുമ്പ് ബസിലേക്ക് ഇടിച്ചു കയറിയ കാര്‍ പൂര്‍ണ്ണമായും തകര്‍ന്നു; കൂടല്‍ മുറിഞ്ഞ കല്ലിലെ ആ ഗുരുമന്ദിരത്തിന് സമീപമുണ്ടായത്