Right 1ധര്‍മ്മത്തിന്റെ പാഠം ഭരതനേക്കാള്‍ നന്നായി മറ്റാരും പഠിച്ചിട്ടില്ല; ശ്രീരാമ അനുജന്റെ ത്യാഗ മനോഭാവവും സഹോദര സ്നേഹവും രാമായണത്തെ പ്രസക്തമാക്കുന്ന സുവര്‍ണ്ണ ഏട്; ആ ഈശ്വര പ്രതിഷ്ഠയുള്ള കൂടല്‍ മാണിക്യം ക്ഷേത്രത്തില്‍ നാട്ടുകാരുടെ പൂക്കളം പുറത്ത്; ഇരിങ്ങാലക്കുടയിലെ സായാഹ്ന കൂട്ടായ്മയെ നിരാശരാക്കുന്നത് ആര്? കഴകം രാജിയും ആന ഇടച്ചലിനും പിന്നാലെ ഭക്തരുടെ കണ്ണീരും ആ മുറ്റത്ത് വീണു; ഒരു ദേവസ്വം അനീതിക്കഥമറുനാടൻ മലയാളി ബ്യൂറോ28 Aug 2025 2:07 PM IST