SPECIAL REPORTനവംബര്‍ 30ന് വിവാഹം; നിഖിലും അനുവും ഹണിമൂണിന് പോയത് മലേഷ്യയില്‍; തിരിച്ചെത്തിയ നവദമ്പതികളെ കൂട്ടാന്‍ രണ്ടു പേരുടേയും അച്ഛന്മാര് തിരുവനന്തപുരം വിമാനത്താവളത്തിലെത്തി; കൂടല്‍ മുറിഞ്ഞകല്ലില്‍ അപകടത്തില്‍ പെട്ടത് സന്തോഷത്തോടെ വീട്ടിലേക്ക് മടങ്ങിയവര്‍; മല്ലശ്ശേരിയെ നടുക്കി ദുരന്തം; മരിച്ചത് അച്ഛന്മാരും മക്കളുംമറുനാടൻ മലയാളി ബ്യൂറോ15 Dec 2024 6:37 AM IST