SPECIAL REPORT'അവന് മരിക്കരുതായിരുന്നു; അവന്റെ രണ്ടുകാലും കയ്യും വെട്ടിയെടുക്കാന്‍ ആയിരുന്നു ആഗ്രഹം; വേദനിച്ച് നരകിച്ച് പുഴുവരിച്ച് അവന് ചാകണമായിരുന്നു': മകള്‍ കൃഷ്ണപ്രിയയെ പീഡിപ്പിച്ചു കൊന്നയാളെ വെടിവെച്ചുകൊന്ന കേസില്‍ ജയിലില്‍ കഴിഞ്ഞ ശങ്കരനാരായണന് വിടവാങ്ങിയത് ഒരു ആശ്വാസവാക്കിനും തണുപ്പിക്കാനാവാത്ത ഉള്ത്തീയോടെമറുനാടൻ മലയാളി ബ്യൂറോ8 April 2025 6:06 PM IST