SPECIAL REPORTകെ ടി ഡി എഫ് സിയ്ക്ക് കൊടുക്കേണ്ട 436 കോടി കെ എസ് ആര് ടി സി നല്‍കേണ്ടതില്ല; പലിശയും മറ്റ് പിഴകളും ചേരുന്ന തുക ഒഴിവാക്കി നല്‍കാനുള്ള മന്ത്രിസഭാ തീരുമാനം ആനവണ്ടിക്ക് ആശ്വാസം; പ്രതിസന്ധിയില്‍ ഉഴലുന്ന കെടിഡിഎഫ്സിയ്ക്കുണ്ടാകുന്ന നഷ്ടം എങ്ങനെ പരിഹരിക്കുമെന്നതില്‍ വ്യക്തതയില്ല; മന്ത്രിസഭാ തീരുമാനങ്ങളില്‍ കോളടിച്ച് മന്ത്രി ഗണേഷ് കുമാര്മറുനാടൻ മലയാളി ബ്യൂറോ17 July 2025 1:09 PM IST