Politicsകോൺഗ്രസ് വിമതരായ അജിത്കുമാറും ഇന്ദിരാമണിയമ്മയും പിന്തുണയ്ക്കും; എസ്ഡിപിഐ വിട്ടു നിൽക്കും; പത്തനംതിട്ട നഗരസഭ എൽഡിഎഫ് ഭരിക്കും; സിപിഎം ജില്ലാ കമ്മറ്റിയംഗം സക്കീർ ഹുസൈൻ ചെയർമാനാകും; വൈസ് ചെയർപേഴ്സൺ പദവി ഇന്ദിരാ മണിയമ്മയ്ക്ക്; അവസാന ടേമിൽ അജിത്തിനും കിട്ടും ചെയർമാൻ സ്ഥാനംശ്രീലാല് വാസുദേവന്‍21 Dec 2020 4:19 PM IST