Marketing Featureകടം കയറി വാവിട്ട് നിലവിളിക്കുന്ന കെഎസ്ആർടിസിയെ മുക്കി താഴ്‌ത്തി കെടിഡിഎഫ്‌സി; ബിഒടി മാതൃകയിൽ ടെർമിനൽ നിർമ്മിച്ച് കോർപറേഷന് വരുത്തി വച്ചത് കോടികളുടെ നഷ്ടം; കോഴിക്കോട്ടെ ടെർമിനലിൽ ബസുകൾ ദിവസവും അധികം ഓടുന്നത് 16 കി.മീ; സ്വന്തം ഭൂമിയിൽ കെഎസ്ആർടിസി വാടകയും കൊടുക്കണംവിഷ്ണു.ജെ.ജെ.നായർ20 Aug 2021 12:20 AM IST
KERALAMകോഴിക്കോട് കെ.എസ്.ആർ.ടി.സി സമുച്ചയത്തിന് ബലക്ഷയം; നിർമ്മാണത്തിൽ അപകാതയെന്ന് ചെന്നൈ ഐ.ഐ.ടി നടത്തിയ പഠനത്തിൽ കണ്ടെത്തൽ; ബസ് സ്റ്റാൻഡ് താൽക്കാലികമായി മാറ്റാനും സാധ്യതമറുനാടന് മലയാളി8 Oct 2021 7:12 PM IST
Marketing Featureരാഷ്ട്രപതിയുടെ സിറ്റിസൺ പോർട്ടലിൽ കയറി പരാതി നൽകും; പിന്നീട് രാഷ്ട്രപതിയുടെ വ്യാജമറുപടിയും സ്‌ക്വാൻ ചെയ്തു കയറ്റും; ഈ വെബ് സൈറ്റ് പരിശോധിക്കുന്നവരും എല്ലാം വിശ്വസിക്കും; കെടിഡിഎഫ് സിയെ മാത്രമല്ല കണ്ണൂർ കോർപ്പറേഷനേയും പറ്റിക്കാൻ ശ്രമം; പ്രസിഡൻഷ്യൽ ഡിക്രി തട്ടിപ്പിന് പുതിയ തലം നൽകി അറസ്റ്റും പുതിയ കേസുംഅനീഷ് കുമാര്9 Oct 2021 3:58 PM IST
Uncategorizedആ ഒൻപത് നിലകൾ താങ്ങാനുള്ള കരുത്തും മാവൂർ റോഡിലെ ബസ് ടെർമിനിൽ അസ്തിവാരത്തിനില്ല; രണ്ട് നിലകൾ പൊളിച്ചു കളയണമെന്നും ഐഐടി ശുപാർശ; ആർക്കിടെക്ടിന് നൽകിയ വർക് ഓർഡർ കാണാനില്ല; പരസ്പരം പഴിചാരാൻ കെഎസ് ആർടിസിയും കെടിഡിഎഫ് സിയും; കോഴിക്കോട്ടെ ടെർമിനൽ കേരളത്തിന് തലവേദനയാകുംമറുനാടന് മലയാളി12 Oct 2021 6:11 PM IST
SPECIAL REPORTകെഎസ്ആർടിസിയെ കര കയറ്റാൻ സ്ഥാപിച്ച കെടിഡിഎഫ്‌സി ഒടുവിൽ തലവേദനയാകുന്നു; ബസ് ടെർമിനലിനോടനുബന്ധിച്ച് നിർമ്മിച്ച വാണിജ്യസമുച്ചയങ്ങൾ വെള്ളാനകൾ, ഒരുരൂപ പോലും വരുമാനമില്ല; തിരികെ ഏൽപിക്കണമെന്ന് കെഎസ്ആർടിസി; കെടിഡിഎഫ്‌സി- കെഎസ്ആർടിസി അടി മൂക്കുന്നുമറുനാടന് മലയാളി17 Oct 2021 5:01 PM IST
SPECIAL REPORTവാണിജ്യസമുച്ചയത്തിലെ പ്രശ്‌നങ്ങൾ മൂലം ജനങ്ങൾക്ക് എന്തെങ്കിലും സംഭവിച്ചാൽ ഉത്തരവാദി കെഎസ്ആർടിസി എന്ന് കെടിഡിഎഫ്‌സി; മദ്രാസ് ഐഐടിയുടെ പഠനം സർക്കാർ പുനഃ പരിശോധിക്കും; സ്റ്റാൻഡ് മാറ്റാനുള്ള ഗൂഢനീക്കമെന്നും ആരോപണംമറുനാടന് മലയാളി19 Oct 2021 3:43 PM IST