SPECIAL REPORT'കെട്ടിടം ഇടിഞ്ഞു വീഴുന്നത് കണ്ട് ഞങ്ങൾ പേടിച്ചുപോയി; മോന്..ഇന്നലെയായിരുന്നു ഓപ്പറേഷന്‍; അവനെ കട്ടിലോടെ എടുത്ത് ഓടി; തകർന്ന കെട്ടിടത്തിനോട് ചേർന്ന് നിരവധി രോഗികൾ ഉണ്ടായിരിന്നു..!'; കോട്ടയം മെഡിക്കല്‍ കോളജ് ദുരന്തം നേരിൽ കണ്ടവരുടെ ഭയപ്പെടുത്തുന്ന പ്രതികരണങ്ങൾ പുറത്ത്; വേദനിപ്പിക്കുന്ന ഓർമയായി ബിന്ദു!മറുനാടൻ മലയാളി ബ്യൂറോ3 July 2025 7:30 PM IST