You Searched For "കെന്‍സ"

ഉടുപ്പിടാതെ മറുനാടനെ പൊക്കിയവര്‍ മാപ്പു പറയുമോ? മറുനാടന്റെ ഇരയെ പൊക്കേണ്ട അവസ്ഥയില്‍ കേരളാ പോലീസ്! കെന്‍സാ തട്ടിപ്പില്‍ പിന്തരാങ്കാവ് പോലീസിന് ഗാനാ കിരണിനെതിരെ ഇടേണ്ടി വന്നത് ആറു എഫ് ഐ ആറുകള്‍; ഷിഹാബ് ഷായും മാനേജരും കൂടുതല്‍ കുരുക്കിലേക്ക്; അന്നത്തെ മറുനാടന്റെ അറസ്റ്റിന് കാരണം ഈ കേസിലെ സത്യം പുറത്തു പറഞ്ഞും; സത്യം തെളിയുമ്പോള്‍
ബുര്‍ജ് ഖലീഫയിലെ തട്ടിപ്പുകാരന് കൂട്ട് ഹണി ട്രാപ്പും! ഷിഹാബിന്റെ ഇരകള്‍ തേന്‍കെണിയിലും; കെന്‍സ നിക്ഷേപ തട്ടിപ്പില്‍ പിരിച്ച കോടികള്‍ എത്തിയത് ഷിഹാബിന്റെ മാര്‍ക്കറ്റിംഗ് മേധാവിയായ യുവതിയുടെ അക്കൗണ്ടിലും; യുവതിക്കെതിരെ ദുബായിലും കേരളത്തിലും നിയമ നടപടികള്‍; പണം പോയ പ്രവാസികള്‍ നിരവധി