EXPATRIATEയുകെയില്‍ പുതിയ മാറ്റങ്ങള്‍ നടപ്പിലായാല്‍ ഏറ്റവും വലിയ തിരിച്ചടി കെയര്‍ ഹോമുകള്‍ക്ക്; 50000 നഴ്സുമാര്‍ നാട്ടിലേക്ക് മടങ്ങേണ്ടി വരും; ബാധിക്കുക അനേകം മലയാളികളെ; എന്‍എച്ച്എസ് പ്രവര്‍ത്തനങ്ങളെ സാരമായി ബാധിക്കുമെന്ന് ആര്‍സിഎന്‍ മുന്നറിയിപ്പ്; നിലവിലുള്ളവരുടെ അവകാശം കാക്കാന്‍ കോടതി എത്തുമോ?മറുനാടൻ മലയാളി ഡെസ്ക്21 Nov 2025 10:53 AM IST