You Searched For "കെയ്ന്‍ ജൂലി"

കാരണവരെ കൊന്ന ഷെറിന്റെ മോചന അപേക്ഷ രാജ്ഭവന്‍ തള്ളുമെന്ന് ഉറപ്പായി; അടിയുണ്ടാക്കിയ ആളിനെ തുടരാന്‍ അനുവദിച്ച് തല്ലുകൊണ്ട നൈജീരിയക്കാരിയെ തിരുവനന്തപുരത്തേക്ക് മാറ്റിയതും ദുരൂഹം; കണ്ണൂര്‍ വനിതാ ജയിലിലെ ചലനങ്ങള്‍ നിരീക്ഷിക്കാന്‍ ആ ഡ്രോണ്‍ എത്തിയതില്‍ സര്‍വ്വത്ര ദുരൂഹത; തടവു ചാടല്‍ പദ്ധതിയ്‌ക്കോ ആകാശ നിരീക്ഷണം?
അടിപിടിക്കേസില്‍ പെട്ട നല്ല നടപ്പുകാരിയായ ഷെറിനെ മാറ്റാന്‍ ഇനി വേറെ ജയില്‍ ഇല്ല; കാരണവര്‍ വധക്കേസ് പ്രതി മര്‍ദ്ദിച്ച നൈജീരിയക്കാരിയെ ജയില്‍ മാറ്റി; കെയ്ന്‍ ജൂലിയെ മാറ്റിയത് കണ്ണൂരില്‍ നിന്ന് തിരുവനന്തപുരം വനിതാ ജയിലിലേക്ക്; സഹതടവുകാരിയെ ഷെറിന്‍ കുനിച്ചു നിര്‍ത്തി മര്‍ദ്ദിച്ചതിന് പുതിയ കേസും