You Searched For "കെ എം ഷാജി"

കാൽച്ചുവട്ടിലെ മണ്ണൊലിച്ചു പോകുമെന്ന് ഉറപ്പായതോടെ മതേതര നിലപാട് പെട്ടിയിൽ വെച്ചു തീവ്രനിലപാടിലേക്ക് മാറി മുസ്ലിംലീഗ്; ഒരു വശത്ത് സിപിഎമ്മും മറുവശത്ത് എസ്ഡിപിഐ - വെൽഫെയർ പാർട്ടികളും ഉണ്ടാക്കുന്ന ചലനങ്ങൾ മറികടക്കാൻ വഖഫ് സമ്മേളത്തിൽ എടുത്തുപയോഗിച്ചത് അതിതീവ്ര മതനിലപാട്; നേതാക്കളുടെ പരസ്യ പ്രഖ്യാപനങ്ങൾ കുഴപ്പത്തിലാക്കുന്നത് കോൺഗ്രസിനെ
ശത്രുപാളയത്തിൽ അടയിരുന്ന് ആനുകൂല്യം പറ്റുന്നവരിൽ ഞാനില്ല; പോരാളിയുടെ ജീവിതവും സമരവും മരണവും യുദ്ധഭൂമിയിൽ തന്നെയായിരിക്കും; എന്തു വിമർശനം ഉണ്ടായാലും ശത്രുപാളയത്തിൽ പോകില്ല; മുസ്ലിംലീഗ് പ്രവർത്തക സമിതി യോഗത്തിൽ വിമർശനം ഉയർന്നതിന് പിന്നാലെ കെ എം ഷാജിയുടെ പ്രതികരണം
അലവിൽ ശാഖയിൽ അംഗത്വമെടുത്ത് കരുനീക്കം; അഴീക്കോട്ട് തന്നെ കാലുവാരി തോൽപ്പിച്ച അബ്ദുൽ കരീം ചേലേരിയെ ജില്ലാ അദ്ധ്യക്ഷനാക്കാൻ സമ്മതിക്കില്ല; കണ്ണൂർ മുസ്ലിം ലീഗ് നേതൃത്വം പിടിച്ചെടുക്കാൻ തുനിഞ്ഞിറങ്ങി കെ എം ഷാജി