Marketing Featureകുടുംബസ്വത്തായ സ്കൂളിന്റെ മാനേജർ സ്ഥാനത്തെ ചൊല്ലി തർക്കം; കാർ തകർത്തുവെന്നാരോപിച്ച് നൽകിയ പരാതിയിൽ പൊലീസ് നടത്തിയ പരിശോധനയിൽ കണ്ടെത്തിയത് തറഞ്ഞു കയറിയ വെടിയുണ്ട; പ്രതിയെന്ന് സംശയിക്കുന്നയാളുടെ വീട്ടിൽ റെയ്ഡിന് ചെന്ന പൊലീസ് സംഘത്തെ തടഞ്ഞ് ജനീഷ് കുമാർ എംഎൽഎ; സ്ഥാനാർത്ഥിയാണ്, നടപടി പാടില്ലെന്ന് എംഎൽഎയുടെ താക്കീത്ശ്രീലാല് വാസുദേവന്11 Nov 2020 1:16 PM IST