You Searched For "കെ സുധാകരൻ എംപി"

അവർ പ്രതീക്ഷിക്കുന്നത് ഒരു തവണ കൂടി കോൺഗ്രസ് തോറ്റാൽ ആളുകൾ ബിജെപിയിലേക്ക് പോകുമെന്ന്; പ്രസക്തി ഇല്ലായെന്ന് തോന്നുമ്പോൾ ഒരുപക്ഷെ കാലിടറി പോകാമെന്നും കെ സുധാകരൻ എംപി
കോൺഗ്രസ് ബന്ധം: സിപിഎം ദേശീയ നേതൃത്വത്തെ പിണറായി സംഘം അട്ടിമറിച്ചു; തിരഞ്ഞെടുപ്പുകളിൽ  ബിജെപിക്കെതിരെ കോൺഗ്രസുമായി കൂട്ടുകെട്ട് വേണ്ടെന്ന പിബി തീരുമാനം കേരള ഘടകത്തിന്റെ സമ്മർദ്ദം മൂലമോ? സിപിഎം നിലപാട് അങ്ങേയറ്റം ബുദ്ധിശൂന്യതയും വിവേകമില്ലായ്മയും എന്ന് കെ.സുധാകരൻ എംപി
മോഫിയയുടെ മരണം: ക്രൈംബ്രാഞ്ച് അന്വേഷണം പ്രഹസനം; സിഐയെ പൊലീസ് ആസ്ഥാനത്ത് കുടിയിരുത്തിയപ്പോൾ തന്നെ സർക്കാരിന്റെ ഉദ്ദേശ്യശുദ്ധി വ്യക്തമായി: കെപിസിസി ആഹ്വാനം ചെയ്ത വനിതകളുടെ രാത്രി നടത്തം ഉദ്ഘാടനം ചെയ്യവേ കെ സുധാകരൻ
കെ റെയിലിന് എതിരെ കോൺഗ്രസിന്റെ സമരവീര്യം കോടിയേരി കാണാൻ പോകുന്നു; കോൺഗ്രസിനെ ശരിക്കും അറിയാത്തതുകൊണ്ടും പൊലീസിലുള്ള അന്ധവിശ്വാസം കൊണ്ടും ആണെന്ന് കെ സുധാകരൻ എംപി
അരിക്കൊമ്പനെ കൈകാര്യം ചെയ്യുന്നതിൽ സർക്കാർ വീഴ്ച വരുത്തി; സെക്രട്ടേറിയറ്റിലെ താപ്പാനകളും മോഴയാനകളും കാട്ടുന്ന നിസംഗത പരിഭ്രാന്തരാക്കുന്നു; വിമർശിച്ച് കെ സുധാകരൻ എംപി
പിണറായി വിജയനെ കണ്ണിലെ കൃഷ്ണമണിപോലെ പ്രധാനമന്ത്രി സംരക്ഷിക്കുന്നു; കേന്ദ്രത്തിന്റെ അഞ്ച് അന്വേഷണ ഏജൻസികളാണ് മുഖ്യമന്ത്രിയുടെ ഓഫിസിലേക്ക് ഇരമ്പിക്കയറിയത്; എന്നിട്ട് എന്ത് നടപടി സ്വീകരിച്ചു? ബിജെപി വോട്ടുമറിച്ച് പിണറായിയെ വീണ്ടും മുഖ്യമന്ത്രിയാക്കി: വിമർശനവുമായി കെ സുധാകരൻ