EXCLUSIVEതിരുവനന്തപുരം മെഡിക്കല്‍ കോളേജ് ഉള്‍പ്പെടെയുള്ള പ്രധാന ആശുപത്രികള്‍ ഫയര്‍ ഓഡിറ്റ് നടത്തുന്നതില്‍ വലിയ വീഴ്ച; 2021-ലെ റിപ്പോര്‍ട്ട് മുങ്ങി; സുരക്ഷ കടലാസിലൊതുങ്ങി; അഞ്ച് വര്‍ഷം മുമ്പേ നല്കിയ മുന്നറിയിപ്പ് അവഗണിച്ചു; തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ തീപിടിത്തം ഭരണകൂടം വരുത്തിവെച്ച ദുരന്തം; രോഗികള്‍ രക്ഷപ്പെട്ടത് ഭാഗ്യത്തിന്; ഇത് നേവി മുന്നറിയിപ്പ് അവഗണിച്ചതിന്റെ ഫലംആർ പീയൂഷ്18 March 2026 8:13 AM IST