SPECIAL REPORTവർക്കലയിൽ ഞെട്ടിക്കുന്ന സംഭവം; ട്രെയിനിൽ നിന്ന് യുവതിയെ ട്രാക്കിലേക്ക് തള്ളിയിട്ടു; നില അതീവ ഗുരുതരം; ആശുപത്രിയിൽ പ്രവേശിപ്പിച്ചു; സഹയാത്രികനായ അക്രമി പോലീസ് കസ്റ്റഡിയിൽ; അതിക്രമം നടന്നത് കേരള എക്സ്പ്രസിലെ കോച്ചിൽ; ഇയാൾ മദ്യലഹരിയിലായിരുന്നുവെന്ന് യാത്രക്കാർസ്വന്തം ലേഖകൻ2 Nov 2025 10:34 PM IST