Right 1വൈദ്യുത ബോര്‍ഡിന് അനുവദിച്ച 494 കോടിയുടെ ധനസഹായം പിണറായി സര്‍ക്കാര്‍ തിരിച്ചെടുത്തു; മാര്‍ച്ച് 30നുള്ള ഈ തിരിച്ചെടുക്കല്‍ കെ എസ് ഇ ബിയുടെ കണക്കൂ കൂട്ടലുകള്‍ തെറ്റിച്ചു; 2023-24 വര്‍ഷത്തെ സാമ്പത്തിക നഷ്ടം പരിഹരിക്കാന്‍ വൈദ്യുതി നിരക്ക് വീണ്ടും കൂട്ടിയേക്കും; കേരളത്തിന്റെ ധനപ്രതിസന്ധിയ്ക്ക് ഈ തിരിച്ചെടുക്കലും തെളിവ്മറുനാടൻ മലയാളി ബ്യൂറോ14 Oct 2025 7:46 AM IST