You Searched For "കേരളം"

നശിക്കാതിരിക്കാണെന്നറിയാം, എങ്കിലും ശ്രദ്ധിക്കുക; അഭ്യർത്ഥനയുമായി മോട്ടോർവാഹനവകുപ്പ്; നിങ്ങളുടെ വാഹനങ്ങൾ രക്ഷ്പ്രവർത്തനത്തിന് തടസ്സമാകുന്നില്ലെന്ന് ഉറപ്പ് വരുത്തണമെന്നും നിർദ്ദേശം
മലപ്പുറത്ത് ഒന്നിടവിട്ട ദിവസങ്ങളിൽ റേഷൻ കാർഡുമായി പുറത്തിറങ്ങാം; എറണാകുളത്തും ജനസഞ്ചാരം തടയാൻ അതിശക്തമായ ഇടപെടലുകൾ; മേഖല തിരിച്ച് നിയന്ത്രണങ്ങൾ തൃശൂരിലും; തിരുവനന്തപുരത്ത് ഇടറോഡുകളിൽ പോലും ബാരിക്കേഡുകൾ; ഇന്നുവരെ കണ്ടിട്ടില്ലാത്ത നിയന്ത്രണങ്ങൾ; ട്രിപ്പിൾ ലോക്ഡൗണിൽ കേരളം നിശ്ചലമാകും
ട്രിപ്പ് എടുത്തത് ജോലി ഇല്ലാതെ വെറുതെ ഇരുന്നപ്പോൾ;  മെച്ചം കിട്ടിയില്ലെന്ന് മാത്രമല്ല ഇപ്പോഴത്തെ അവസ്ഥ കയ്യിൽ ഉള്ളത് കൂടി പോകുമെന്നത്; ഇതരസംസ്ഥാനങ്ങളിൽ കുടുങ്ങി നൂറോളം ടൂറിസ്റ്റു ബസുകൾ; തിരിച്ചടിയായത് ലോക്ഡൗണിനെത്തുടർന്ന് ഇതരസംസ്ഥാന തൊഴിലാളികൾ മടങ്ങിവരാത്തത്; മടങ്ങണമെങ്കിൽ ഇന്ധനത്തിനു മാത്രം 70,000 രൂപ, ടോളിൽ 15,000 രൂപയും വേണമെന്ന് ബസ് തൊഴിലാളികൾ
കേരളത്തിൽ കോവിഡ് അതിവേഗ വ്യാപനത്തിന് കാരണം ഇന്ത്യൻ വകഭേദമെന്ന് ആരോഗ്യവകുപ്പ്; രോഗം ബാധിച്ചവരിൽ 90 ശതമാനം പേർക്കും പിടിപെട്ടത് ജനിതക മാറ്റം വന്ന വൈറസ്; വാക്‌സിനേഷൻ വേഗം പൂർത്തിയാക്കിയില്ലെങ്കിൽ മൂന്നാം തരംഗം ഉണ്ടാകാൻ സാധ്യതയെന്നും മുന്നറിയിപ്പ്
സംസ്ഥാനത്ത് ഇന്ന് 25,820 പേർക്ക് കോവിഡ്-19 രോഗബാധ; കൂടുതൽ രോഗബാധ റിപ്പോർട്ടു ചെയ്ത മലപ്പുറത്ത് 4074 രോഗികൾ; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കു കുറഞ്ഞു; ടിപിആർ 22.81 ശതമാനത്തിൽ; ഭീതിയുയർത്തി മരണ നിരക്കും വർധിക്കുന്നു; 24 മണിക്കൂറിനിടെ 188 കോവിഡ് മരണങ്ങൾ
പുതിയ അധ്യയന വർഷം ജൂൺ ഒന്നിന് തന്നെ ആരംഭിക്കും; ക്ലാസുകൾ തുടങ്ങുക ഓൺലൈനായി; കൈറ്റ് വിക്ടേഴ്‌സ് ചാനലിലും ഓൺലൈനിലും ക്ലാസുകൾ; സിബിഎസ്ഇ പരീക്ഷാ സമയം ചുരുക്കി നടത്തുന്നതിനോട് യോജിച്ച് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം
കാലവർഷം ജൂൺ മൂന്നിനോ അതിനുമുമ്പോ കേരളത്തിലെത്തും; തെക്ക്-പടിഞ്ഞാറൻ കാറ്റ് ജൂൺ ഒന്നുമുതൽ കൂടുതൽ ശക്തമാകും; ചൊവ്വാഴ്ച മുതൽ വ്യാപക മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്