You Searched For "കേരളം"

കെഎസ്ആർടിസി ബസിൽ ഇഷ്ടികയ്ക്ക് വിലക്ക്; ബസിനുള്ളിൽ ഇഷ്ടിക സൂക്ഷിച്ചിട്ടുണ്ടെങ്കിൽ ഉടന്മാറ്റാൻ നിർദ്ദേശം; നടപടി അപകടത്തിൽപ്പെട്ട ബസിന്റെ ആക്‌സിലറേറ്റർ പെഡലിന് സമീപം ഇഷ്ടിക കണ്ടെത്തിയതിന് പിന്നാലെ
സംസ്ഥാനത്ത് ഇന്ന് 35,801 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു; കഴിഞ്ഞ 24 മണിക്കൂറിനിടെ പരിശോധിച്ചത് 1,23,980 സാമ്പിളുകൾ; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 28.88 ശതമാനത്തിൽ; 115 ആരോഗ്യ പ്രവർത്തകർക്കും രോഗബാധ; സംസ്ഥാനത്തെ മരണ നിരക്കും കുത്തനെ ഉയരുന്നു; ഇന്ന് സ്ഥിരീകരിച്ചത് 68 കോവിഡ് മരണങ്ങൾ; 29,318 പേർ രോഗമുക്തർ
സംസ്ഥാന സർക്കാർ വിലയ്ക്ക് വാങ്ങിയ കോവിഡ് വാക്‌സിൻ ഉച്ചയോടെ കൊച്ചിയിലെത്തും; മൂന്നരലക്ഷം ഡോസ് കോവിഷീൽഡ് വാക്‌സിൻ എത്തുക സെറം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നും; 18- 45 പ്രായമുള്ളവരിൽ ഗുരുതര രോഗം ഉള്ളവർക്കും പൊതുജനങ്ങളുമായി കൂടുതൽ ഇടപഴകുന്ന വിഭാഗങ്ങൾക്കും വാക്‌സിൻ ലഭ്യമാക്കും
കോവിഡ് രോഗികളുടെ എണ്ണം കൂടിയേക്കും; അയൽ സംസ്ഥാനങ്ങൾക്ക് ഇനി ഓക്സിജൻ നൽകാനാവില്ലെന്ന് കേന്ദ്രത്തോട് സംസ്ഥാന സർക്കാർ; കേരളത്തിൽ ഉത്പാദിപ്പിക്കുന്ന 219 ടൺ ഓക്സിജൻ സംസ്ഥാനത്ത് ഉപയോഗിക്കാൻ അനുവദിക്കണം; പ്രധാനമന്ത്രിക്ക് കത്തയച്ച് മുഖ്യമന്ത്രി
നിയമസഭയുടെ ആദ്യ സമ്മേളനം 24 ന് ചേരാൻ ആലോചന;  അന്തിമ തീരുമാനം കോവിഡ് വ്യാപനവും ലോക്ഡൗൺ സാഹചര്യവും വിലയിരുത്തിയ ശേഷം; യോഗം ചേർന്നാൽ എംഎൽ എമാരുടെ സത്യപ്രതിജ്ഞയും അന്ന് നടക്കും
കൂട്ടുകാരന്റെ വീട്ടിൽ പോയി റമ്മി കളിക്കാൻ ഇ-പാസ്; തളിപ്പറമ്പിലെ യുവ എൻജിനിയർക്കെതിരെ പൊലീസ് കേസെടുത്തു; ലോക്ക് ഡൗൺ ഡ്യൂട്ടിയിലുള്ള പൊലീസിനെ വെറുതെ വട്ടം കറക്കുന്നവരെ പൂട്ടുമെന്ന് സിറ്റി പൊലീസ് കമ്മിഷണർ
ശ്രീധരനെ പോലൊരു വ്യക്തിയെ വിജയിപ്പിച്ചെടുക്കാൻ കഴിയാത്ത നേതൃത്വത്തിന് ഇനിയെന്തെങ്കിലും സാധിക്കുമെന്ന് കരുതാനാകില്ല; സുരേന്ദ്രനെ അധ്യക്ഷ സ്ഥാനത്തു നിന്ന് മാറ്റണം; മുരളീധരനെ കേന്ദ്ര മന്ത്രിപദത്തിൽ നിന്ന് പുറത്താക്കണം; ഫണ്ട് ബൂത്തുകൾ എത്താത്തതിൽ അന്വേഷണവും വേണം; ബിജെപിയിൽ ഭിന്നതയ്ക്ക് ശമനമില്ല
ടൗട്ടേ ചുഴലിക്കാറ്റ് അതിതീവ്ര കൊടുങ്കാറ്റായി മാറും; അഞ്ച് സംസ്ഥാനങ്ങളിൽ രക്ഷാപ്രവർത്തന സംഘത്തെ നിയോഗിച്ച് കേന്ദ്രം; കേരളത്തിൽ ഒമ്പത് ജില്ലകളിൽ റെഡ് അലർട്ട് ; വടക്കൻ കേരളത്തിൽ അതിശക്തമായ കാറ്റിനും സാധ്യത
ടൗട്ടേ കേരളതീരം വിട്ടു; ഇനി അതിതീവ്ര ചുഴലിക്കാറ്റായി ഗോവ വഴി ഗുജറാത്ത് തീരത്തേക്ക്; ഗുജറാത്തിനും ദിയു തീരത്തിനും കനത്ത ജാഗ്രത നിർദ്ദേശം; ചുഴലിക്കാറ്റിന്റെ പ്രഭാവം നിലനിൽക്കുന്നതിനാൽ കേരളത്തിൽ 17 വരെ കനത്ത മഴ; രണ്ട് ദിവസത്തെ കാറ്റിലും മഴയിലും കേരളത്തിലുണ്ടായത് വ്യാപക നാശനഷ്ടം