KERALAMസംസ്ഥാനത്ത് വരും ദിവസങ്ങളിൽ മഴ കുറയും; കാലവർഷം ദുർബലമെന്ന് കണക്കുകൾ; വ്യാഴാഴ്ച അഞ്ചിടത്ത് യെല്ലോ അലർട്ട്ന്യൂസ് ഡെസ്ക്16 Jun 2021 3:23 PM IST
SPECIAL REPORTആപ്പ് ഒഴിവാക്കി; സംസ്ഥാനത്ത് മദ്യവിൽപ്പന നാളെത്തുടങ്ങും; നടപടി ആപ്പ് വഴിയുള്ള മദ്യവിൽപ്പനയിലെ പ്രായോഗിക ബുദ്ധിമുട്ടുകളെക്കുറിച്ച് ബെവ്ക്യൂ ആപ്പിന്റെ പ്രതിനിധികൾ വീശദീകരിച്ചതിനെത്തുടർന്ന്; സാമൂഹിക അകലം ഉറപ്പ് വരുത്തി വിൽപ്പന നടത്തണമെന്ന് നിർദ്ദേശംമറുനാടന് മലയാളി16 Jun 2021 4:37 PM IST
Marketing Featureദക്ഷിണേന്ത്യ കേന്ദ്രീകരിച്ച് ഐഎസ് യൂണിറ്റ് രൂപീകരിക്കാൻ ശ്രമിച്ചു; ജിഹാദിനായുള്ള തയ്യാറെടുപ്പുകൾക്കായി ഐഎസ് ഭീകരൻ ഖജാ മൊയ്തീന് ഡാർക്ക് വെബ് വഴി സഹായമെത്തിച്ച സാങ്കേതിക വിദഗ്ധൻ; ഐഎസ് പ്രവർത്തനത്തിന് ദേശീയ അന്വേഷണ ഏജൻസി തമിഴ്‌നാട്ടിൽ കുറ്റപത്രം സമർപ്പിച്ചു മലയാളി സയ്യിദ് അലി ചില്ലറക്കാരനല്ലമറുനാടന് ഡെസ്ക്17 Jun 2021 6:51 AM IST
KERALAMഅതിതീവ്ര മേഖലകളിൽ പത്തിരട്ടി പരിശോധന; കോവിഡ് പരിശോധനാ മാർഗനിർദേശങ്ങൾ പുതുക്കി ആരോഗ്യവകുപ്പ്; ആവശ്യമെങ്കിൽ മൊബൈൽ ടെസ്റ്റിങ് ലാബുകൾ ഉപയോഗിക്കുംമറുനാടന് മലയാളി17 Jun 2021 7:40 PM IST
KERALAMഅനുമതി കിട്ടിയിട്ടും നിരത്തിലറങ്ങാനാകാതെ സ്വകാര്യ ബസ്സുകൾ; നിലവിലെ നിർദ്ദേശങ്ങൾ പ്രായോഗികമല്ലെന്ന് ബസ്സുടമകൾ; ചാർജ്ജ് വർധന ആവശ്യപ്പെട്ട് മുഖ്യമന്ത്രിയെയും ഗതാഗതമന്ത്രിയെയും കാണും; അനുകൂല നടപടികൾ ഇല്ലെങ്കിൽ സമരമെന്നും മുന്നറിയിപ്പ്മറുനാടന് മലയാളി19 Jun 2021 10:48 AM IST
KERALAMപല തവണ അവസരം നൽകിയിട്ടും സർവീസിൽ പ്രവേശിച്ചില്ല ; സംസ്ഥാനത്ത് വർഷങ്ങളായി സർവ്വീസിൽ നിന്ന് വിട്ടുനിന്ന 28 ഡോക്ടർമാരെ പിരിച്ചുവിട്ടു; ഇനിയും വിട്ട് നിൽക്കുന്നവരോട് സർവീസിൽ ഉടൻ പ്രവേശിക്കാനും നിർദ്ദേശംമറുനാടന് മലയാളി19 Jun 2021 6:58 PM IST
SPECIAL REPORTകടുത്ത കോവിഡ് നിയന്ത്രണങ്ങൾ; കേരളത്തിൽ ഭൂരിഭാഗം വിതരണങ്ങളും നിർത്തിവെച്ച് ആമസോൺ; ഓൺലൈൻ വിതരണത്തിൽ സർക്കാർ നിയന്ത്രണം ഏർപ്പെടുത്തിയത് വ്യാപാരികളുടെ പ്രതിഷേധത്തെത്തുടർന്നെന്നും സൂചന; വിപണനത്തിന്റെ തുടർസാധ്യതകളെക്കുറിച്ച് പ്രതികരിക്കാതെ ആമസോൺമറുനാടന് മലയാളി20 Jun 2021 6:39 AM IST
KERALAMസംസ്ഥാനത്ത് കോവിഡിനൊപ്പം ഭീതി പടർത്തി ഡെങ്കിപ്പനിയും; മൂന്നാഴ്ചയ്ക്കിടെ ചികിത്സ തേടിയത് 250 പേർ; ഡെങ്കിപ്പനി വ്യാപിക്കാൻ കാരണം വെള്ളക്കെട്ടുകളിൽ കൊതുകുപെരുകാൻ തുടങ്ങിയത്മറുനാടന് മലയാളി20 Jun 2021 12:04 PM IST
KERALAMനഷ്ടമുണ്ടാകുമെന്ന് ആശങ്ക; സംസ്ഥാനത്ത് നാളെ മുതൽ ബാറുകൾ അടച്ചിടുമെന്ന് ഉടമകൾ; തീരുമാനം വെയർ ഹൗസ് മാർജിൻ ബെവ്‌കോ വർധിപ്പിച്ചത് കനത്ത നഷ്ടം ഉണ്ടാക്കുമെന്ന് ചൂണ്ടിക്കാട്ടിമറുനാടന് മലയാളി20 Jun 2021 1:50 PM IST
SPECIAL REPORTസംസ്ഥാനത്ത് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 11,647 പേർക്ക്; കൂടിയ റിപ്പോർട്ടു ചെയ്തത് തിരുവനന്തപുരം ജില്ലയിൽ; 24 മണിക്കൂറിനിടെ പരിശോധിച്ചത് 1,07,474 സാമ്പിളുകൾ; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.84 ശതമാനത്തിൽ; 112 കോവിഡ് മരണങ്ങൾ കൂടി, ആകെ മരണങ്ങൾ 12,060 ആയിമറുനാടന് മലയാളി20 Jun 2021 6:11 PM IST
JUDICIALപ്ലസ് വൺ പരീക്ഷ: കേരളം നാളെ നിലപാട് അറിയിക്കണമെന്ന് സുപ്രീം കോടതി; നിലപാട് അറിയിക്കാത്ത പക്ഷം ഹർജിയിൽ ഉത്തരവ് പുറപ്പെടുവിക്കുമെന്നും കോടതി; സംസ്ഥാന ബോർഡുകൾ നടത്തുന്ന പന്ത്രണ്ടാം ക്ലാസ് പരീക്ഷയിലും കോടതി നാളെ വാദം കേൾക്കുംമറുനാടന് മലയാളി21 Jun 2021 1:36 PM IST
SPECIAL REPORTമുറിവേറ്റവർക്ക് തണലാകാൻ നമുക്കൊരുമിച്ച് നിൽക്കാം... ജീവിക്കാം ജീവിക്കാൻ പ്രേരിപ്പിക്കാം...; മദ്യത്തിൽ നിന്നും മുക്തി നേടിയവർക്ക് മുൻഗണന; ആയിരത്തോളം പേർക്ക് ജോലി നൽകാൻ 'വാട്ടർമാൻ' മുരളി; വാട്ടർമാൻ ടൈൽസിന്റെ കേരളത്തിലെ ആദ്യ ഷോറൂമിന് തറക്കല്ലിട്ടുമറുനാടന് മലയാളി24 Jun 2021 12:17 PM IST